Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ അമേരിക്ക രാഷ്ട്രീയ യോഗം

June 26, 2019 , ജോഷി വള്ളിക്കളം

CMA LOGOഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളി സമൂഹം കടന്നു വരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുള്ളവരെയും കോര്‍ത്തിണക്കികൊണ്ട് വിശദമായ ഒരു യോഗം ജൂണ്‍ 28- വെള്ളിയാഴ്ച 6.PMന് സി.എം.എ. ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

സി.എം.എ.ബോര്‍ഡ് മെമ്പറും പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്ററുമായ സന്തോഷ് കുര്യന്‍ നേത്യത്വം കൊടുക്കുന്ന യോഗ്തതില്‍ ഷിക്കാഗോയിലെ ധാരാളം രാഷ്ട്രീയ പ്രതിനിധികള്‍ സംബന്ധിക്കുന്നതാണ്. അമേരിക്കന്‍ മുഖ്യധാര രാഷ്ട്രീയ നേതാക്കളെയും (റിപ്പബ്ലിക്കന്‍/ഡെമോക്രാറ്റിക്) പ്രസ്തുത യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.

ജൂണ്‍ 28 വൈകീട്ട് 6:00 മണിക്ക് CMA ഹാളില്‍ വച്ച് നടക്കുന്ന പ്രസ്തുത യോഗത്തിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564, ജോഷി വള്ളിക്കളം(സെക്രട്ടറി) 312 685 6749,
സന്തോഷ് കുര്യന്‍ 847 651 5204, ജസി റിന്‍സി 773 322 2554, സജി മണ്ണഞ്ചേരില്‍ 847 942 6890, ഷാജന്‍ കുര്യാക്കോസ് 773 875 1507.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top