Flash News

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ റിസള്‍ട്ടുകള്‍ പ്രഖ്യാപിച്ചു

July 11, 2019 , നൗഷാദ് ആലവി

Untitledപാലക്കാട്: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ജില്ലാ തല വാര്‍ഷിക പരീക്ഷകളുടെ ഫലങ്ങള്‍ ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ഹകീം നദ്‌വി പ്രഖ്യാപിച്ചു.

പ്രിലിമിനറി ഒന്നില്‍ ഷക്കീല. വി കരിങ്ങനാട്, നദീറ. എ അലനല്ലൂര്‍, മുഹ്സിന കെ പി അലനല്ലൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

പ്രിലിമിനറി രണ്ടില്‍ ഫഹ്‌മിദ ടി പി പട്ടാമ്പി, സില്‍വിയ സി എച്ച് കാരക്കാട്, റംലത്ത് എം പട്ടാമ്പി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

പ്രിലിമിനറി മൂന്നില്‍ ഡോ. കമറുദ്ദീന്‍ എ ഐ പടിഞ്ഞാറങ്ങാടി, അബൂബക്കര്‍ ചോലയില്‍ പടിഞ്ഞാറങ്ങാടി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി.

പ്രിലിമിനറി നാലില്‍ നജ്മ പി കെ ഒതളൂര്‍, സൈദു മുഹമ്മദ് എ വി അങ്ങാടി, ഫമീദ എം എം കൊള്ളനൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

സെക്കന്‍ററി ഒന്നില്‍ കമറുന്നിസ നൂറണി, പാലക്കാട് ഒന്നാം റാങ്ക് നേടി.

സെക്കന്‍ററി രണ്ടില്‍ ഹസ്ന എ എടത്തറ, മറിയ എസ് എടത്തറ, മുഹമ്മദ് പി വി എടത്തറ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

മാര്‍ക്കുകള്‍ ഖുര്‍ആന്‍ സ്റ്റഡി സ്റ്റഡി സെന്‍ററിന്‍റെ വാട്സപ് ഗ്രൂപില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ 9605266858 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ് എന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ഫോട്ടോ:
1. പ്രിലിമിനറി ഒന്നില്‍ ഷക്കീല. വി കരിങ്ങനാട്
2. പ്രിലിമിനറി രണ്ടില്‍ ഫഹ് മിദ ടി പി പട്ടാമ്പി
3. പ്രിലിമിനറി മൂന്നില്‍ ഡോ. കമറുദ്ദീന്‍ എ ഐ പടിഞ്ഞാറങ്ങാടി
4. പ്രിലിമിനറി നാലില്‍ നജ്മ പി കെ ഒതളൂര്‍
5. സെക്കന്‍ററി ഒന്നില്‍ കമറുന്നിസ നൂറണി
6. സെക്കന്‍ററി രണ്ടില്‍ ഹസ്ന എ എടത്തറ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top