Flash News

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ യു എസ് സന്ദര്‍ശനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ്

July 11, 2019

trump-imran-750x424പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനം ജൂലൈ 22-ന് നടക്കുമെന്ന് പാക്കിസ്ഥാൻ. എന്നാൽ സന്ദർശനത്തെ സംബന്ധിച്ച് സ്ഥിതീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശന വാർത്തകൾ പുറത്ത് വിട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണമനുസരിച്ചാണ് അമേരിക്കൻ സന്ദർശനം. ഈ മാസം 22 ന് സന്ദർശനം നടത്തുമെന്നും മുഹമ്മദ് ഫൈസൽ അറിയിച്ചു.

ഇമ്രാൻ ഖാന്റെ അമേരിക്കൻ സന്ദർശനത്തെ കുറിച്ച് സ്ഥിതീകരണം ലഭിച്ചിട്ടില്ലെന്ന് അമേരിക്കൻ വിദേശ കാര്യ വക്താവ് മോർഗൻ ഓർട്ടഗസ് പ്രതികരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top