Flash News

പ്രൊഫ. എം.എന്‍.കാരശ്ശേരി കെ.സി.എ.എന്‍.എ. വിചാരവേദിയില്‍ പ്രസംഗിക്കുന്നു

July 17, 2019 , .

Newsimg1_53016813ന്യൂയോര്‍ക്ക്: ബഹുഭാഷാ പണ്ഡിതനും, കോഴിക്കോട് സര്‍വ്വകലാശാല മലയാളം വിഭാഗം തലവനുമായിരുന്ന പ്രൊഫ. എം. എന്‍. കാരശ്ശേരി ജൂലെ 21 ഞായറാഴ്ച വൈകീട്ട് 4:00 മണിക്ക് കെ.സി.എ.എന്‍.എ. സെന്ററില്‍ (222-66, ബ്രാഡോക് അവന്യൂ, ക്യൂന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക് 11428) വെച്ച് ”സ്ത്രീ – ഇന്ത്യന്‍ സംസ്കാരത്തിലും രാഷ്ടിയത്തിലും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതാണ്. സ്വതന്ത്ര ചിന്തകനും, കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനായി നിങ്ങള്‍ ഒരോരുത്തരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാംസി കൊടുമണ്‍ (വിചാരവേദി കോഓര്‍ഡിനേറ്റര്‍) 516 270 4302, അജിത് ഏബ്രഹാം (കെ.സി.എ.എന്‍.എ. പ്രസിഡന്റ്) 516 225 2814, രാജു ഏബ്രഹാം (കെ.സി.എ.എന്‍.എ. സെക്രട്ടറി) 718 413 8113, ജോര്‍ജ്ജ് മാറാച്ചേരില്‍ (കെ.സി.എ.എന്‍.എ. ട്രഷറര്‍) 516 395 1672.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top