Flash News

അര്‍ റബീഅ അറബിക് ക്ലബ്ബ് ഉദ്ഘാടനവും അനുമോദിക്കലും നടത്തി

July 23, 2019 , വി.എം. നൗഷാദ്

IMG_20190723_150921

ഹയര്‍ സെക്കണ്ടറി സ്കൂള്‍ കേരളശ്ശേരി അര്‍ റബീഅ അറബിക് ക്ലബ്ബ് 2019-20 ഉദ്ഘാടനം മുന്‍ അറബിക് സ്പെഷ്യല്‍ ഓഫിസര്‍ എസ്. അബ്ദുല്‍ കരീം നിര്‍വഹിക്കുന്നു

കേരളശ്ശേരി: ഹയര്‍ സെക്കണ്ടറി സ്കൂള്‍ കേരളശ്ശേരി അര്‍ റബീഅ അറബിക് ക്ലബ്ബ് 2019-20 ഉദ്ഘാടനം മുന്‍ അറബിക് സ്പെഷ്യല്‍ ഓഫിസര്‍ എസ്. അബ്ദുല്‍ കരീം നിര്‍വഹിച്ചു.

2019-20 വര്‍ഷത്തെ പുതിയ ഭാരവാഹികളെ മാനേജര്‍ വാസുദേവനുണ്ണി മാസ്റ്റര്‍ പ്രഖ്യാപിച്ചു.

കവയത്രി തുളസി ദേവി, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു.

ആശംസകള്‍ അര്‍പ്പിച്ച് സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് ശശി, നന്ദിനി ടീച്ചര്‍, അറബിക് അദ്ധ്യാപകന്‍ വി.എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : സ്കൂള്‍ ക്യാപ്റ്റനായി എ.യു. ആയിഷാബി, അസിസ്റ്റന്‍റ് ക്യാപ്റ്റന്മാരായി കെ.എച്. രഹ്ന, ഇ.എ. ഷംല, സെക്രട്ടറിമാരായി കെ. ഇ. ഫസ്ന, പി.എന്‍. നഫ്ന, ശംസിയ കെ.എസ്, ബോയ്സ് ക്യാപ്റ്റനായി സൈദലവി, ശഫാഫ്, അബ്ദുല്‍ ബാസിത്.

പത്താം ക്ലാസ് ക്യാപ്റ്റമാരായി പി.എ. റമീസ്, കെ.എസ്. ഫവാസ്, ടി.എസ്. ശിഫാന, എന്‍.എസ്. ഷാഹിന.

ഒന്‍പതാം ക്ലാസ് ക്യാപ്റ്റമാരായി ഷാഹിന പി.ഐ, ഹസ്ന ഷെറിന്‍, എ.യു. അഷ്കര്‍ അലി, എ.എസ്. ഫാരിസ്.

എട്ടാം ക്ലാസ് ക്യാപ്റ്റമാരായി ഇ.ബി. തന്‍സീര്‍, എന്‍.ആര്‍. റാഷീദ്, എന്‍.എച്ച് ജെസ്ന നസ്റിന്‍, ഫിഫ യു.എന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top