ഓരോരോ കാലഘട്ടങ്ങള്‍ക്കനുസരിച്ച് ട്രന്ഡിംഗും മാറിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് സ്വീഡിഷില്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന മൊബൈല്‍ ഫോണ്‍. മൊബൈല്‍ പ്രേമികള്‍ക്കായി ഈ കിടിലന്‍ ഐഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത് സ്വീഡിഷ് കമ്പനിയായ ഗോള്‍ഡന്‍ കണ്‍സപ്റ്റ് ആണ്. മുതലയുടെ തൊലിയില്‍ നിര്‍മ്മിച്ച പുറംചട്ടയോടെയുള്ള ഈ ഫോണിന്റെ വില ഇന്ത്യന്‍ രൂപ 17 ലക്ഷത്തോളം വരും. കമ്പനി പുറത്തിറക്കിയ ഏറ്റവും വില കൂടിയതാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്കള് എഡിഷന്’.
ഐഫോണ്‍ ടെന്‍ എക്സ് മാക്സിന്റെ പിന്‍ഭാഗമാണ് ഗോള്‍ഡന്‍ കണ്‍സപ്റ്റ് ഇതിനായി പുതുക്കിപ്പണിതത്. 18 കാരറ്റിന്റെ 110 ഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ഇതിലെ പുറംച്ചട്ടയിലെ തലയോട്ടി നിര്‍മിച്ചത്. തലയോട്ടിക്ക് മേല്‍ 137 വജ്രക്കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.
ഒട്ടും കോട്ടം തട്ടാത്ത കലാവിരുതാണ് ഈ ഐഫോണ്‍ എന്ന് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പറയുന്നു. ഈ ആഡംബര മൊബൈല്‍ ഫോണിന് ഒരു വര്‍ഷം വാറന്റിയുണ്ട്. 30 ദിവസം തിരിച്ച് നല്‍കാനുള്ള സമയവും നല്‍കിയിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ഇംഗ്ളീഷ് പഠിച്ചില്ളെങ്കില്‍ കുടിയേറ്റ മുസ്ലിം വനിതകളെ പുറത്താക്കുമെന്ന് ബ്രിട്ടന്
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗൊ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരി തെളിഞ്ഞു
ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ‘റെയ്പ് ചേംബറുകളുടെ’ ദൃശ്യങ്ങള്‍ പുറത്ത്
സഹോദരിയെ കൊന്നതില്‍ എനിക്ക് ഒട്ടും കുറ്റബോധമില്ല, അഭിമാനമേ ഉള്ളൂ; പാക് മോഡല്‍ കന്ദീല്‍ ബലോചിന്റെ സഹോദരന്
കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന് വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍: സീറോ മലബാര്‍ ടീം ജേതാക്കള്‍, ക്നാനായ ടീം റണ്ണര്‍അപ്പ്
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: സീറോ മലബാര്‍ ജേതാക്കള്‍, ക്നാനായ ടീം റണ്ണര്‍അപ്പ്
പൊന്നമ്മ തോമസ് (74) ടൊറന്റോയില്‍ നിര്യാതയായി
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24-ന്
ന്യൂസ് 18 കേരളയിലെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; ദേശീയ പട്ടിക ജാതി കമ്മീഷന് കേസെടുത്തു; ചാനല്‍ എഡിറ്റര്‍ രാജീവ്, സീനിയര്‍ എഡിറ്റര്‍ ലല്ലു, സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ദിലീപ് കുമാര്‍, അവതാരകന് സനീഷ് എന്നിവര്‍ കുടുങ്ങി
ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍: സീറോ മലബാര്‍ ജേതാക്കള്‍, ക്നാനായ ടീം റണ്ണര്‍അപ്പ്
ബേബി ഊരാളില്‍, ശശിധരന് നായര്‍, ജോണ്‍ ടൈറ്റസ്, ഫോമായുടെ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷണന്മാര്‍
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
നാസയില്‍ ജോലി, 35 ലക്ഷം രൂപ മാസശമ്പളം, ഒടുവില്‍ അരുണ്‍ പറഞ്ഞു എല്ലാം നുണക്കഥ; പറ്റിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
ഓസ്കാര്‍ അവാര്‍ഡ്: ബേഡ്മാന് മികച്ച ചിത്രം, ജൂലിയന്‍ മൂര്‍ നടി, എഡ്ഡി റെഡ്മെയ്ന് നടന്
കെഎഫ്സി നല്‍കിയത് പൊരിച്ച എലിയല്ല, ചിക്കന്‍ തന്നെയെന്ന് പരിശോധന ഫലം
ചിരിയുടെ ആശാന് കൊച്ചിന് ഹനീഫ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം
കാനഡയുടെ അറ്റ്ലാന്റിക് തീരങ്ങളിലൂടെ (ഭാഗം – മൂന്ന്)
വിഴിഞ്ഞം പദ്ധതി; അട്ടിമറിക്കു പിറകില്‍ റിസോര്‍ട്ട് ലോബികള്‍
Leave a Reply