Flash News

ലിനു ജോര്‍ജ് പട്ടേരിയുടെ പൊതുദര്‍ശനം ഇന്ന് (വെള്ളി); സംസ്‌കാരം നാളെ

August 9, 2019 , ഷോളി കുമ്പിളുവേലി

Newsimg1_20369064ന്യു യോര്‍ക്ക്: ജോര്‍ജ് പട്ടേരില്‍-ലിസി ദമ്പതികളുടെ പുത്രി കഴിഞ്ഞ ഞയറാഴ്ച നിര്യാതയായ ലീനുവിന്റെ (21) പൊതുദര്‍ശനം  ഇന്ന് (ഓഗസ്റ്റ് 9 വെള്ളി) വൈകുന്നേരം 5 മുതല്‍ 9 വരെ യോങ്കേഴ്‌സിലുള്ള് സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ (103 South Broadway, Yonkers, NY-10701)

സംസ്‌കാര ശുശ്രുഷ നാളെ (ഓഗസ്റ്റ് 10 ശനി) രാവിലെ 9 മണിക്ക് മാത്രു ഇടവകയായ് ബ്രോങ്ക്‌സ് സെന്റ് തോമ്മസ് സീറോ മലബര്‍ ഫൊറോന ദേവാലയത്തില്‍ ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലെ മൗണ്ട് കാല്‍വരി സെമിത്തേരിരിയില്‍ സംസ്‌കാരം

Church: 810 East, 221 Street, Bronx, NY-10467
Cemetery: 575 Hillside Ave, White Plains, NY-10603
Contact: 732-470-4647

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top