Flash News

ഗ്രേസി ചെറിയാന്‍ നിര്യാതയായി

August 13, 2019 , Joychen puthukulam

Newsimg1_43189276കണ്ണൂര്‍: ഉദയഗിരി മലമാക്കല്‍ എം.ഡി. ചെറിയാന്റെ (റിട്ട. ഹെഡ്മാസ്റ്റര്‍, ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂള്‍) ഭാര്യ ഗ്രേസി (72, റിട്ട. ടീച്ചര്‍ സെന്റ് മേരീസ് യുപിഎസ് ഉദയഗിരി) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 11ന് ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍. പരേത കല്‍ത്തൊട്ടി മേച്ചിറാകത്ത് കുടുംബാംഗം.

മക്കള്‍: റീന (ടീച്ചര്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് വാഴത്തോപ്പ്), റോബര്‍ട്ട് (ടെക്‌നോ ഇലക്ട്രോണിക്‌സ്, തോപ്രാംകുടി), റെന്നി, റീജാ (യുഎസ്എ), റിന്റ (കോഴിക്കോട്).

മരുമക്കള്‍: ജിജി കൂട്ടുങ്കല്‍ (ടീച്ചര്‍, സെന്റ് ജോര്‍ജ് എച്ച്എസ്എസ് വാഴത്തോപ്പ്), പ്രീതി പന്തപ്പാട്ട് (ഇരട്ടയാര്‍), ഷിന്‍സി ഞാവള്ളിക്കുന്നേല്‍ (കൊച്ചറ), ജോജോമോന്‍ മഞ്ഞപ്പിള്ളില്‍ (യുഎസ്എ), ടോജി കണ്ടത്തിന്‍കരയില്‍ പുറ്റടി (മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top