Flash News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരങ്ങള്‍ക്ക് ചലഞ്ചുമായി ആഷിക്ക് അബുവും റിമയും

August 13, 2019 , .

challengeമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരങ്ങളെ ചലഞ്ച് ചെയ്ത് സംവിധായകന്‍ ആഷിക് അബു. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ട്ടാണ് ദുരിതാശ്വാസ നിധി മുഖ്യമന്ത്രിയുടെ നടപ്പാക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തുടങ്ങിയവരെയാണ് ആഷിക്ക് അബു ചാലഞ്ച് ചെയ്തിരിക്കുന്നത്

സംഗീത സംവിധായകന്‍ ബിജിപാല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ചലഞ്ച് ആഷിക്ക് അബു ഏറ്റെടുക്കുകയായിരുന്നു. പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ് കരുതലിന് കണക്കൊന്നുമില്ല എന്ന് പറഞ്ഞാണ് ബിജിപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റീമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമ പ്രവര്‍ത്തകര്‍ക്ക് ടാഗ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top