Flash News

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക

August 13, 2019 , സലിം കോട്ടയില്‍

gu-1കുവൈത്ത്: കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ സംഘടിപ്പിച്ച പെരുന്നാള്‍ ഖുത്ബകള്‍ നിര്‍വഹിച്ച ഖതീബുമാര്‍ ഉദ്‌ബോധിപ്പിച്ചു. സാല്‍മിയ മസ്ജിദ് ലത്തീഫ അല്‍ നിമിഷില് പി.എന്‍. അബ്ദു റഹിമാനും അബാസിയ മസ്ജിദ് അല് അദ് വാനിയില് സമീര്‍ അലി എകരൂലും ജഹ്‌റ മലയാളം ഖുതുബ പള്ളിയില്‍ അബ്ദുസ്സലാം സ്വലാഹിയും, ഉമരിയ മലയാളം ഖുതുബ മസ്ജിദില് ശബീര് സലഫിയും ഖൈതാന്‍ മസ്ജിദ് മസീദ് അര്‍റഷീദിയില്‍ നൗഫല്‍ സ്വലാഹിയും ഹവല്ലി ശാബ് മലയാളം ഖുതുബ മസ്ജിദില് ഫൈസാദ് സ്വലാഹിയും ശര്‍ഖ് മലയാളം ഖുതുബ മസ്ജിദില് ശമീര് മദനി കൊച്ചിയും മംഗഫ് മലയാളം ഖുതുബ മസ്ജിദില് അഷ്‌കര് സ്വലാഹിയും, അഹ് മദി മസ്ജിദ് ഉമര് ബിന് ഖത്വാബില് അബ്ദുല് മജീദ് മദനിയും, അബൂ ഹലീഫ മസ്ജിദ് ആയിശയില് അസ് ലം ആലപ്പുഴയും മഹ്ബൂല മലയാളം ഖുതുബാ മസ്ജിദില് സിദ്ദീഖ് ഫാറൂഖിയും പെരുന്നാള്‍ നമസ്‌ക്കാരത്തിനും ഖുത്ബക്കും നേതൃത്വം നല്‍കി. പെരുന്നാള്‍ നമസ്‌കാരശേഷം സംഘടിത ഉദ്ഹിയത് കര്‍മവും സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top