Flash News

കവളപ്പാറയില്‍ ഇന്ന കണ്ടെടുത്തത് 6 മൃതദേഹങ്ങള്‍, ഇനി കണ്ടെത്താന്‍ 13പേര്‍; തിരച്ചില്‍ നിര്‍ത്തി സൈന്യം മടങ്ങി

August 18, 2019 , .

kavalapparaനിലമ്പൂര്‍: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ഇന്ന് 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി കണ്ടെത്താന്‍ 13 പേര്‍. ഇതോടെ രിച്ചവരുടെ എണ്ണം 46 ആയി. ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. അതിനിടെ സൈന്യം തിരച്ചില്‍ മതിയാക്കി മടങ്ങി.

മണ്ണിനടിയിലേക്ക് അയച്ച സിഗ്‌നലുകള്‍ തിരികെ സ്വീകരിച്ച് വിശകലനം ചെയ്താണ് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്‌ടോ എന്നു മനസിലാക്കുക. എന്നാല്‍ ചെളി നിറഞ്ഞ മണ്ണില്‍ ഭൂഗര്‍ഭ റഡാര്‍ ഫലപ്രദമാകുമോ എന്നു വ്യക്തമല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top