Flash News

ചിന്നമ്മ ഐപ് നിര്യാതയായി

August 19, 2019 , - പി പി ചെറിയാന്‍

Newsimg1_74274585ഡാളസ്സ്: കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) ആഗസ്റ്റ് 18 ന് നിര്യാതയായി.

നിരവധി വര്‍ഷം അമേരിക്കയില്‍ മക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടിലേക്ക് തിരിച്ചുപോയത്.

മക്കള്‍: ലില്ലിക്കുട്ടി മത്തായി, ലീലാമ കോശി, ഡോ തോമസ് കെ ഐപ് (ഡാളസ്), പാസ്റ്റര്‍ ബാബു കെ ഐപ് (നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ്), ഡെയ്‌സ് തോമസ് (ഡാളസ്).

മരുമക്കള്‍: എ കെ മത്തായി, എ ജി കോശി, മോളി തോമസ് (ഡാളസ്), മോളി ഐപ് (ഡാളസ്), തോമസ് സാമുവേല്‍ (ഡാളസ്).

സംസ്‌ക്കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ഷൈന്‍ ഐപ്- 469 867 3256, പാസ്റ്റര്‍ ബാബു ഐപ്- 214 763 6693


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top