Flash News

മേരി ഇട്ടിച്ചെറിയ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി

August 19, 2019 , Joychen Puthukulam

Newsimg1_51697506ന്യുയോര്‍ക്ക്: മല്ലപ്പള്ളി കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: ബെറ്റ്‌സി, ബെന്നി. മരുമക്കള്‍: ലാല്‍ ജേക്കബ്, എലിസബത്ത് ബെന്നി (ഷീല)
കൊച്ചുമക്കള്‍: ജിമ്മി, റൂബന്‍.

പൊതുദര്‍ശനം: ഓഗസ്റ്റ് 19 തിങ്കള്‍ 5 മുതല്‍ 9 വരെ: സി.എസ്.ഐ. സീഫോര്‍ഡ്, 3833 ജറുസലെം അവന്യു, സീഫോര്‍ഡ്, ന്യുയോര്‍ക്ക് 11783.

സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 20 ചൊവ്വ: സി.എസ്.ഐ. സീഫോര്‍ഡ്.

സംസ്കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേല്‍, ന്യു യോര്‍ക്ക് 11735


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top