Flash News

ക്രിസ്റ്റഫര്‍ മന്നാകുളത്തിന്റെ പൊതുദര്‍ശനം ഓഗസ്റ്റ് 20; സംസ്‌കാരം 21ന്‌

August 19, 2019 , - തോമസ് കല്ലടാന്തിയില്‍, PRO

Newsimg1_91528180അറ്റ്‌ലാന്റ: കഴിഞ്ഞ വ്യാഴാഴ്ച റോഡ് അപകടത്തില്‍ മരിച്ച ക്രിസ്റ്റഫര്‍ മന്നാകുളത്തിന്റെ, 22, പൊതുദര്‍ശനം ഓഗസ്റ്റ് 20 ചൊവ്വാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പതു മണി വരെ അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയില്‍.

ഓഗസ്റ്റ് 21 ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ സംസ്‌കാര ചടങ്ങുകള്‍ ഏതന്‍സിലുള്ള സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍.

ജോര്‍ജിയായിലെ ഏതന്‍സില്‍ സ്ഥിരതാമസമാക്കിയ കോട്ടയം കുറുമുള്ളൂര്‍ മന്നാകുളത്തില്‍ ടോമി-ഷീലാമ്മ ദമ്പതികളുടെ രണ്ടാത്തെ മകനാണ് ക്രിസ്റ്റഫര്‍കുരിയന്‍. ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയായിരുന്നു.
ക്രിസ്റ്റി, ക്രിസ്റ്റീന, ചാള്‍സ് എന്നിവര്‍ സഹോദരങ്ങള്‍ ആണ്.

 

Newsimg2_97349411


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top