Flash News

സാലി ഡാനിയേല്‍(61) ഫ്‌ളോറിഡയില്‍ നിര്യാതയായി

August 24, 2019 , joychen puthukulam

Newsimg1_94416366പൊന്‍കുന്നം: ഇലഞ്ഞിമറ്റത്തില്‍ ഡാനിയേല്‍ ഏബ്രഹാമിന്‍റെ (അപ്പു) ഭാര്യ സാലി ഡാനിയേല്‍(61) ഫ്‌ളോറിഡയില്‍ നിര്യാതയായി.സംസ്കാരം പിന്നീട് ഫ്‌ളോറിഡയില്‍ .

പരേത പത്തനംതിട്ട കുഴിക്കാല ചിറമണ്ണില്‍ ചിറക്കരോട്ട് കുടുംബാംഗം. മക്കള്‍: കരോളിന്‍, എബി(ഇരുവരും അമേരിക്ക). മരുമക്കള്‍: ടോം വേലങ്ങാട്ട് മാങ്ങാനം, കൃപ(ഇരുവരും അമേരിക്ക).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top