Flash News

വര്‍ക്കി സിറിയക് (92) ചിറയില്‍ പാലപ്പറമ്പില്‍ നിര്യാതനായി

September 5, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_82304044തായങ്കരി: വര്‍ക്കി സിറിയക് (92) ചിറയില്‍ പാലപ്പറമ്പില്‍ (വടക്കേക്കളം) എടത്വ, ആലപ്പുഴ നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ (തങ്കമ്മ) കൈനകരി ചാവറ കുടുംബാംഗം.

പരേതന്‍ ജവഹര്‍ തായങ്കരി ബോട്ട് ക്ലബിന്റെ സ്ഥാപക സെക്രട്ടറിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തായങ്കരി സെന്റ് ആന്റണീസ് ദേവാലയത്തില്‍.

സഹോദരങ്ങള്‍: തറമ്മ (കുന്നില്‍), അന്തോണിക്കുട്ടി (റോസ്ഹൗസ്), സിസ്റ്റര്‍ ഡെല്‍ഫിന (സി.എം.സി), സിസ്റ്റര്‍ പേഷ്യന്റ്‌സ് (എസ്.എച്ച്), സിസ്റ്റര്‍ റോസ്‌ലിറ്റ് (എഫ്.സി.സി), പരേതയായ മറിയക്കുട്ടി (അരിക്കുടി).

മക്കള്‍: ഡോ. ജോര്‍ജ് സിറിയക്, സിസിലി മാത്യൂസ്. ഡോ. ജോയ് സിറിയക്, എല്‍സി ജോര്‍ജ്, ടോം സിറിയക്, ജില്‍സ് സിറിയക് (എല്ലാവരും യു.എസ്.എ), പയസ് സിറിയക് (യു.എ.ഇ), പരേതനായ ജയിംസ് സിറിയക് (തിരുവനന്തപുരം).

മരുമക്കള്‍: റോസമ്മ (പ്രക്കാട്ട്), മാത്യു (നെല്‍പുരക്കല്‍), നൈസ്‌മോള്‍ (ഇലഞ്ഞിമറ്റം), സാലിച്ചന്‍ (കവലയ്ക്കല്‍), ആശ (ചിറയത്ത്), ലിജോ (കണ്ടത്തിപ്പറമ്പില്‍), ജിബി (പിട്ടാപ്പള്ളില്‍), മോളിക്കുട്ടി (മീനത്തേതില്‍).

കൊച്ചുമക്കള്‍: ഡോ. ജോമോള്‍ & ഡോ. ആന്‍ഡ്രൂ, മെര്‍ലിന്‍ & ഡോ. ഡഗ്ലസ്, ഡോ. റോസ് ആന്‍ & ജോണ്‍, ഡോ. ജോര്‍ജ് (ജൂണിയര്‍) &ഡോ ബിന്ദിയ, സുദീപ് & അനില, അനീഷ & വില്യം, ബോയ്‌സെന്‍, ഡോ. നെല്‍സണ്‍ & ഡോ. എനിഡ്, ജാസ്മിന്‍ & യസ്റ്റിന്‍, ജിതിന്‍ & യമില, ഷെറിന്‍ & സെബിന്‍, ശില്പ, സോന, ശീതള്‍, ആഷിക്, സിറിയക് (ജൂണിയര്‍), നവ്യ.

കുഞ്ഞുമക്കള്‍: ആന്‍ഡ്രൂ, മാത്യു, ജോനാഥന്‍, ഗിഡിയന്‍, ജോയല്‍, ലിയാം, ആന്‍മരിയ, ഐറിന്‍, എമ്മ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top