Flash News

എം.സി.ചെറിയാന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

September 7, 2019 , ജീമോന്‍ റാന്നി

Obituary Photo_M.C.Cherianഹൂസ്റ്റണ്‍: നിരണം മാലിയില്‍ വീട്ടില്‍ എം.സി.ചെറിയാന്‍ (77) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ സൂസന്‍ ചെറിയാന്‍ മാന്നാര്‍ കാരുവേലില്‍ കുടുംബാംഗമാണ്.

മക്കള്‍: അനില്‍ ചെറിയാന്‍, സിസില്‍ ചെറിയാന്‍, സലില്‍ ചെറിയാന്‍ (എല്ലാവരും ഹൂസ്റ്റണ്‍)

മരുമക്കള്‍ : ആഷ, റീജ ( രണ്ടു പേരും ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍ : ആഷ്‌ലിന്‍, ഏബെല്‍, തിമോത്തി.

പൊതുദര്‍ശനം: സെപ്തംബര്‍ 10 ചൊവ്വാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Road, Houston, TX 77048).

സംസ്‌കാര ശുശ്രൂഷകള്‍: സെപ്തംബര്‍ 11 ബുധനാഴ്ച രാവിലെ 9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. ശുശ്രൂഷകള്‍ക്കു ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581) സംസ്ക്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ 281 630 0880.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top