Flash News

മേരിക്കുട്ടി ജോണ്‍ ഫിലഡല്‍ഫിയയില്‍ നിര്യാതയായി

November 29, 2019 , ജോയിച്ചന്‍ പുതുക്കുളം

meriykutyഫിലഡല്‍ഫിയ: ഏഴംകുളം പള്ളിക്കതെക്കേതില്‍ പരേതനായ പി.സി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ (83) ഫിലഡല്‍ഫിയയില്‍ നിര്യാതയായി.

മക്കള്‍: ലില്ലിക്കുട്ടി ബാബു, സണ്ണി ജോണ്‍, റെജി ജോണ്‍, റീന സ്റ്റാന്‍ലി, ലീലാമ്മ ബിനുമോന്‍, ബീന ടിബു (എല്ലാവരും ഫിലഡല്‍ഫിയ).

പൊതുദര്‍ശനം: നവംബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 5:00 മണിമുതല്‍ കിര്‍ക്ക് ആന്‍ഡ് നൈസ് സബര്‍ബന്‍ ചാപ്പല്‍, 333 വെസ്റ്റ് കൗണ്ടി ലയ്ന്‍ റോഡ്, ഹണ്ടിംഗ്ടണ്‍ വാലി, പെന്‍സില്‍‌വേനിയ 19006.

സംസ്ക്കാര ശുശ്രൂഷ: നവംബര്‍ 30 ശനിയാഴ്ച രാവിലെ 11:30 കിര്‍ക്ക് ആന്‍ഡ് നൈസ് ചാപ്പലില്‍. തുടര്‍ന്ന് ഫോറസ്റ്റ് ഹില്‍സ് മെമ്മോറിയല്‍ പാര്‍ക്കില്‍ (25 ബെയ്‌ബറി റോഡ്, ഹണ്ടിംഗ്ടണ്‍‌വാലി, പെന്‍സില്‍‌വേനിയ 19006) സംസ്ക്കാരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top