Flash News

സ്കൂള്‍ കലോത്സവം; കോഴിക്കോട് ജില്ല മുന്നേറുന്നു

November 30, 2019

kalolsavam-3-rd-day (1)സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട് ജില്ല തന്നെയാണ് മുന്നേറ്റം തുടരുന്നത്. 605 പോയിന്റാണ് കോഴിക്കോട് ഇതുവരെ നേടിയത്. 597 പോയിന്റുമായി കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

594 പോയിട്ടുമായി പാലക്കാടും 590 പോയിന്റുമായി തൃശ്ശൂരും തൊട്ടു പിറകിൽ തന്നെയുണ്ട്.കഴിഞ്ഞ ദിവസം മൂന്നാം സ്ഥാനത്തായിരുന്ന മലപ്പുറം 571 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത് .

state-school-fest-points-768x364



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top