Flash News

ജനകീയ ഹര്‍ത്താലിന് പിന്തുണ; ഫ്രറ്റേണിറ്റി പ്രകടനം നടത്തി

December 14, 2019 , ഫ്രറ്റേണിറ്റി, മലപ്പുറം

IMG_9143-01

പൗരത്വ വിവേചന നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ബില്‍ കത്തിക്കുന്നു

മലപ്പുറം: പൗരത്വ വിവേചന നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ടും, ഡിസംബര്‍ 7-ന് നടക്കുന്ന ജനകീയ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ്, സെക്രട്ടറി മുഹമ്മദ് ഹംസ, സുമയ്യ ജാസ്മിന്‍, ശരീഫ് പാണ്ടിക്കാട്, സല്‍മാന്‍ താനൂര്‍, ഹാദി വള്ളിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

IMG_20191214_174632

പൗരത്വ വിവേചന നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top