Flash News
മുഖ്യമന്ത്രിയുടെ തൊട്ടു പുറകില്‍ ‘കൂളായി’ നില്‍ക്കുന്ന സ്വപ്ന സുരേഷിന് എങ്ങനെ അതു സാധിച്ചു എന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍   ****    കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****   

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വഴിയോര കച്ചവടക്കാരുടെ പ്രതിഷേധ മഹാറാലി മലപ്പുറത്ത്

January 13, 2020 , എഫ്.ഐ.ടി.യു. മലപ്പുറം

downloadമലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള സംഘ് പരിവാര്‍ നീക്കത്തിനെതിരെ, വഴിയോര കച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ റാലി നടത്താന്‍ തീരുമാനിച്ചു. 2020 ജനുവരി 20 ന് രാവിലെ 9.30ന് കലക്ടറുടെ ബംഗ്ലാവ് പരിസരത്തുനിന്ന് റാലി ആരംഭിക്കും.

ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂര്‍ അധ്യക്ഷത വഹിച്ചു. കളത്തിങ്ങല്‍ കുഞ്ഞുമുഹമ്മദ്, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ജംഷീര്‍ വാറങ്കോടന്‍, ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

ജില്ലാ സെക്രട്ടറി അഹ്മദ് അനീസ് സ്വാഗതവും, ജില്ലാ ട്രഷറര്‍ ഹബീബ്റഹ്മാന്‍ പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top