Flash News

അനീഷ് കുമാറിന് ഡാളസ് സൗഹൃദ വേദിയുടെ ആദരാജ്ഞലികള്‍

February 9, 2020 , എബി മക്കപ്പുഴ

aneeshഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ സംഘാടകനും സജീവ പ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്റെ മകന്‍ അനീഷ് കുമാര്‍ അപ്പുക്കുട്ടന്റെ (36) മരണത്തില്‍ ഡാളസ് സൗഹൃദ വേദി പ്രവര്‍ത്തക യോഗം അനുശോചനം അറിയിച്ചു.

ഫെബ്രുവരി 11 ചൊവ്വാഴ്ച രണ്ടു മണി മുതല്‍ നാലു മണിവരെ ഫ്ലവര്‍ മൗണ്ട് ഫാമിലി ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളതായി ബന്ധുക്കള്‍ അറിയിച്ചു.

Address: Flower Mounts family Funeral Home, 3550 Fire wheel drive, flower Mount, Texas 75028.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജയകുമാര്‍ 972 900 3478.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top