Flash News

കുഞ്ഞുമോള്‍ (72) ഡാളസില്‍ നിര്യാതയായി

February 12, 2020 , എബി മക്കപ്പുഴ

Newsimg1_41486094ഡാളസ്: റാന്നി വൈക്കം ഈട്ടിക്കലായില്‍ പരേതനായ തോമസ്കുട്ടി തോമസിന്റെ ഭാര്യ മറിയാമ്മ തോമസുകുട്ടി (കുഞ്ഞുമോള്‍, 72 ) ഡാളസില്‍ നിര്യാതയായി.

പരേത പ്ലാത്താനം കാര്യാട്ട് കുടുംബാംഗമാണ്.

മക്കള്‍: പരേതയായ ടെസ്സി തോമസ്, മകന്‍ ടോം തോമസ്. ഭാര്യ ജെന്‍സി.

കൊച്ചുമക്കള്‍: ജെനിത, തൃഷ.

ദീര്‍ഘവര്‍ഷം ജര്‍മനിയില്‍ നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു അമേരിക്കയിലിലേക്കു കുടിയേറിയ പരേതക്ക് നേഴ്‌സിങ് സേവനരംഗത്തു ധരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരേത ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗമാണ്.

മെമ്മോറിയല്‍ സര്‍വീസ് & വിസിറ്റേഷന്‍: ഡാളസ് സെന്റ് പോള്‍സ്മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച്‌ഫെബ്രുവരി 14 വെള്ളിയാഴ്ച5.30 മുതല്‍ 8.30 വരെ.

ശവസംസ്കാരം ലുറല്‍ ഓക്‌സ് ഫ്യൂണറല്‍ഹോമില്‍വെച്ച് ഫെബ്രുവരി 15 ശനിയാഴ്ച 2 ുm ( 12649 Lake June Road | Mesquite, TX 75180 | Tel: 1-972-288-4663 )

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം തോമസ് 214 336 2321, ചാണ്ടി ജേക്കബ് 469 688 0168.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top