Flash News

അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാമതു ഓര്‍മ്മപ്പെരുന്നാള്‍

February 18, 2020 , ജോര്‍ജ് തുമ്പയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനശില്പി ആയിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാമതു ഓര്‍മ്മപ്പെരുന്നാള്‍, അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ഫെബ്രുവരി 23 നു രാവിലെ 7 :30 നു പ്രഭാതനമസ്‌കാരവും, തുടര്‍ന്ന് വെരി റെവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ധൂപപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

കൂടൂതല്‍ വിവരങ്ങള്‍ക്ക് :Vicar : Very.Rev.Yesudasan Pappan Cor-Episcopa : (718) 419-1832
secretary : Rekhu Ninan:516 526-9835
Trusurer : Saji M Varghese:516 254-6264
Trusurer : Roby Varghese : (516) 717-9956
അഡ്രസ് : 987Elmont Rd, N.Valley Stream, NY .11580.

Mar Makarios


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top