Flash News

‘എന്നെ യോഗയില്‍ തോല്പിക്കാമോ?’ യോഗാഭ്യാസ ചിത്രങ്ങള്‍ പങ്കുവെച്ച് സം‌യുക്താ വര്‍മ്മ

March 10, 2020

samyuktha-varmaമലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടെങ്കിലും താരം മറ്റൊരു മേഖലയില്‍ ആക്ടീവാണ്. മികച്ച ഒരു യോഗാ വിദഗ്ധയാണ് താരം.

സംയുക്ത യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. ഇതിന് മുന്‍പേ താരത്തിന്‍റെ യോഗാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

അഞ്ച് വര്‍ഷം മുന്‍പ് മൈസൂരില്‍ വെച്ച് യോഗ അഭ്യസിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്ന് പിന്നീട് സംയുക്ത വ്യക്തമാക്കിയിരുന്നു.

ഒരൊറ്റ ഫോട്ടോ പോലും താന്‍ പോസ്റ്റ് ചെയ്തത് അല്ലെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായ ഫോട്ടോ താരം തന്നെ പങ്കുവെച്ചതാണ്.

View this post on Instagram

Rooted & established in love

A post shared by Samyuktha Varma (@samyukthavarma) on




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top