Flash News

എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി

March 18, 2020 , ജോയിച്ചന്‍ പുതുക്കുളം

cha_allenഡിട്രോയിറ്റ്: പിറവം ഓണക്കൂര്‍ മംഗലശേരില്‍ എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി.

ഭാര്യ ഏലിയാമ്മ ചെങ്ങന്നൂര്‍ ഇഞ്ചക്കലോടില്‍ കുടുംബാംഗം; മകള്‍: ജെയ്‌സി ജോയി.മരുമകന്‍: ഡോ. രാഹുല്‍ ജോയി. കൊച്ചുമകന്‍: െ്രെടസ്റ്റന്‍

പൊതുദര്‍ശനവും സംസ്കാരവും മാര്‍ച്ച് 21 ശനി: വി. കുര്‍ബാന രാവിലെ 7:30; പൊതുദര്‍ശനം 9:30 മുതല്‍ 10:30 വരെ; ശുശ്രൂഷ: 10: 30 മുതല്‍ 11: 15 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 2850 പേരന്റ് അവന്യു, വാറന്‍, മിഷിഗന്‍48092

സംസ്കാര ശുശ്രൂഷ: 12 മണി: വൈറ്റ് ചാപ്പല്‍ സെമിത്തേരി, 621 ലോംഗ് ലെയ്ക്ക് റോഡ്, ട്രോയി, മിഷിഗന്‍48098


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top