Flash News

മന്ത്രിസഭാ യോഗത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ സന്ദേശം

March 25, 2020

15-5കഴിഞ്ഞ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളം 21 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതിന്റെ സന്ദേശം നല്‍കുകയും ചെയ്തു. സാമൂഹിക അകലം ഈ പകര്‍ച്ചവ്യാധി തടയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹത്തിന്‍റെ മന്ത്രിസഭാംഗങ്ങള്‍ ഒരു നിശ്ചിത അകലത്തിലാണ് ഇരുന്നത്. പ്രധാനമന്ത്രി നടുവിലും ആഭ്യന്തരമന്ത്രി അമിത് ഷായും വലതുവശത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഇരുന്നു. ബാക്കിയുള്ള കാബിനറ്റ് മന്ത്രിമാര്‍ ഒരു നിശ്ചിത അകലത്തിലാണ് ഇരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top