Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

അമേരിക്കയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം കവിഞ്ഞു, മരണ സംഖ്യ 97,637

May 23, 2020

coronavirus-dead-ny-2-ap-rc-200402_hpMain_16x9_1600ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 5245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 കവിഞ്ഞു. കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്നത് അമേരിക്കയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യ 97,637 ആയിട്ടുണ്ട്. ഇന്നലെ മാത്രം 1283 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം കൊവിഡിന്റെ അടുത്ത വ്യാപന കേന്ദ്രം തെക്കേ അമേരിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.31 ലക്ഷം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയെയും മറികടന്ന് ബ്രസീല്‍ കൊവിഡ് കേസുകളില്‍ മുന്നോട്ട് കുതിക്കുകയാണ്.

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക്ക വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സ്‌പെയിനില്‍ 688 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു.
ലോകത്ത് 53 ലക്ഷം കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 5245 പേര്‍ മരിച്ചു

ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 5245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 കവിഞ്ഞു. കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്നത് അമേരിക്കയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യ 97,637 ആയിട്ടുണ്ട്. ഇന്നലെ മാത്രം 1283 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം കൊവിഡിന്റെ അടുത്ത വ്യാപന കേന്ദ്രം തെക്കേ അമേരിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.31 ലക്ഷം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയെയും മറികടന്ന് ബ്രസീല്‍ കൊവിഡ് കേസുകളില്‍ മുന്നോട്ട് കുതിക്കുകയാണ്.

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക്ക വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സ്‌പെയിനില്‍ 688 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ലോകത്ത് 53 ലക്ഷം കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 5245 പേര്‍ മരിച്ചു

ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 5245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 കവിഞ്ഞു. കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്നത് അമേരിക്കയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യ 97,637 ആയിട്ടുണ്ട്. ഇന്നലെ മാത്രം 1283 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം കൊവിഡിന്റെ അടുത്ത വ്യാപന കേന്ദ്രം തെക്കേ അമേരിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.31 ലക്ഷം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയെയും മറികടന്ന് ബ്രസീല്‍ കൊവിഡ് കേസുകളില്‍ മുന്നോട്ട് കുതിക്കുകയാണ്.

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക്ക വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സ്‌പെയിനില്‍ 688 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു.

 




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top