Flash News

ഏബ്രഹാം ജോര്‍ജ്ജ് (സണ്ണി 64) എല്‍മണ്ടില്‍ നിര്യാതനായി

June 20, 2020 , ജീമോന്‍ റാന്നി

ന്യൂയോര്‍ക്ക്: ആനപ്രാമ്പാല്‍ വെട്ടുപറമ്പില്‍ ഏബ്രഹാം ജോര്‍ജ്ജ് (സണ്ണി 64) ലോംഗ് ഐലന്‍ഡ് എല്‍മണ്ടില്‍ നിര്യാതനായി. പരേതരായ റവ. വി.എ. ജോര്‍ജ്ജിന്‍റെയും ശോശാമ്മ കൊച്ചമ്മയുടെയും മൂത്ത മകനാണ് പരേതന്‍. ഭാര്യ ചെന്നിത്തല ചെമ്പകശ്ശേരില്‍ ആനി. ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ് മാര്‍ത്തോമാ ഇടവകാംഗമാണ്.

മക്കള്‍: ജിജോ, അജോ (രണ്ടു പേരും ന്യൂയോര്‍ക്കില്‍).

മരുമക്കള്‍: ജിന്‍സാ, അശ്വതി (രണ്ടു പേരും ന്യൂയോര്‍ക്കില്‍).

കൊച്ചുമകന്‍ എലൈജ.

പൊതുദര്‍ശനം : ജൂണ്‍ 21 ന് ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 7 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (Park Funeral home, 2175 Jericho Turnpike, New Hyde Park, NY 11040).

സംസ്കാരം: ജൂണ്‍ 22 ന് തിങ്കളാഴ്ച രാവിലെ 9:30-ന് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (Park Funeral home, 2175 Jericho Turnpike, New Hyde Park, NY 11040).

ശുശ്രൂഷകള്‍ക്ക് ശേഷം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (Pinelawn Memorial Park, Pinelawn Rd, Farmingdale, NY 11735) സംസ്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജോ 516 528 6883.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top