തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
November 29, 2013 , ഷാഹിദ് വൈപ്പി
ഗോവ: ലൈംഗികാരോപണക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ . ഗോവയിലെ ധാബോളിം വിമാനത്താവളത്തില്‍ വെച്ച് ഗോവ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
അതേ സമയം തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് നാളെ പത്തു മണി വരെ കോടതി തടഞ്ഞു. തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രഖ്യാപിക്കും. അതു വരെ തേജ്പാലിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ് ഗോവ സെഷന്‍സ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഗോവ സെഷന്‍സ് കോടതി ഉച്ചക്ക് 2.30 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തരുണിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഗോവ പൊലീസ് എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ തരുണ്‍ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
പശുവിന്‍െറ ജഡം നീക്കാന്‍ വിസമ്മതിച്ചതിന് ലിത് കുടുംബത്തിന് ക്രൂരമര്‍ദനം
പെണ്ണെഴുത്തും പെണ്‍സിനിമകളും
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
സോളാറില്‍ കുരുക്ക് മുറുകി; മൂന്ന് സിഡികളും ഒരു കത്തും കൈമാറി, ബെന്നി ബെഹനാൻ, തമ്പാനൂർ രവി, സലിംരാജ് എന്നിവരുമായുള്ള സംഭാഷണങ്ങള്‍ സിഡികളില്‍
ഫോമയുടെ ജി.സി.യു അലയന്‍സിലൂടെ ആയിരത്തില്‍പ്പരം നേഴ്സുമാര്‍ ബി.എസ്.എന്‍ & എം.എസ്.എന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തു
പ്രത്യാശയുടെ സന്ദേശമായ ഈസ്റ്റര്‍ (എഡിറ്റോറിയല്‍)
നരേന്ദ്ര മോദിയുടെ പാക്കിസ്ഥാന് സന്ദര്‍ശനം അപ്രതീക്ഷിതം
കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന് വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി
യേശുദാസിന് പത്മവിഭൂഷന്, ചേമഞ്ചേരി, അക്കിത്തം, പൊന്നമ്മാള്‍, ശ്രീജേഷ്, മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീ
Leave a Reply