Flash News

വര്‍ഗീസ്‌ ആഗസ്‌തി (കുട്ടപ്പന്‍ – 86) നിര്യാതനായി

December 10, 2013 , ജോയിച്ചന്‍ പുതുക്കുളം

kuttappanമലകുന്നം: കാവിത്താഴെയായ വാണിയപ്പുരയ്‌ക്കല്‍ (തൈപ്പറമ്പില്‍ ) വര്‍ഗീസ്‌ ആഗസ്‌തി (കുട്ടപ്പന്‍ – 86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച പത്തുമണിക്ക്‌ പൊടിപ്പാറ തിരുകുടുംബ ദേവാലയത്തില്‍ .

 

ഭാര്യ: മേരിക്കുട്ടി.

 

മക്കള്‍ : തങ്കമ്മ, അമ്മിണി, അപ്പച്ചന്‍കുട്ടി, പരേതനായ ജോര്‍ജുകുട്ടി, കുഞ്ഞൂഞ്ഞമ്മ, ലൂസി, റെജി, സിസ്റ്റര്‍ അനുറോസ്‌ (ക്ലാരമഠം).

 

മരുമക്കള്‍ : അപ്പച്ചന്‍ തട്ടാരപ്പള്ളി (വെരൂര്‍ ), തോവിനിസ്‌ തൈക്കാട്ടുശേരി (പുറക്കാട്‌), ജോസ്‌ തോട്ടുപുറത്ത്‌ (തൊടുപുഴ), ടോമി തൊട്ടിമ്യാലി (കല്ലറ), ആന്‍സി, ജാന്‍സി, സിന്‍സി.

 

സഹോദരങ്ങള്‍ : ഈപ്പച്ചന്‍ , പരേതനായ മാത്തുക്കുട്ടി, മറിയാമ്മ, തോമസ്‌, ആന്റണി (ന്യൂസിലാന്റ്‌), അമ്മിണി, ത്രേസ്യാമ്മ ജയിംസ്‌ (ഷിക്കാഗോ), അഗസ്റ്റിന്‍ .

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ (ഷിക്കാഗോ) 847 852 0439), വി.എ. അഗസ്റ്റിന്‍ , തുരുത്തി (91 944701 4343).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top