Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം

December 20, 2013 , ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

churchNew-001

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രസനത്തില്‍പ്പെട്ട ഫ്ലോറിഡയിലെ ഒര്‍ലാന്റോ നഗരത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ മലങ്കരസഭക്ക് പുതിയൊരു ദേവാലയം കൂടി സ്വന്തമായി. നഗര പാശ്ചാത്തലത്തിന്റെ മനോഹാരിതയില്‍ ഏകദേശം 78 സെന്റില്‍ മനോഹരമായ ദേവാലയവും, പാരിഷ്ഹാളും ഒര്‍ലാന്റോയിലുള്ള ഓര്‍ത്തഡോക്സ് സഭാമക്കളുടെ കഠിനമായ പരിശ്രമത്തിന്റെയും, പ്രാര്‍ഥനയുടെയും ഫലമായി സ്വന്തമായി ലഭ്യമായതില്‍ മലങ്കര സഭാമക്കള്‍ക്ക്‌ എന്നും അഭിമാനിക്കാം.

churchNew2

ഒര്‍ലാന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 8 മൈല്‍ ദൂരത്തിലും ഡിസ്‌നി വേള്‍ഡില്‍ നിന്നും 4 മൈല്‍ ദൂരത്തിലും ഒര്‍ലാന്റോ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന പുതിയ ദേവാലയം സന്ദര്‍ശനാര്‍ത്ഥം ഇവിടേയ്ക്ക് വരുന്നവര്‍ക്കും എന്തുകൊണ്ടും അഭികാമ്യമാണ്.

 

പുതിയ ദേവാലയത്തിലെ പ്രഥമ ബലിയര്‍പ്പണത്തിനും ക്രിസ്മസ് ശുഷ്രൂഷകള്‍ക്കും ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം പ്രധാന കാര്‍മികത്വം വഹിക്കും.

 

St.Mary’s Orthodox Church
808, 4th St, Orlando, FL 32824

 

Fr.Johnson Punchakonam (Vicar) : 678- 342-0246

Mr.Alexander V. Alex : 407-299-8136

www.st.marysorlando.com

churchNew3

This is the day which the Lord has made; we will be full of joy and delight in it. Psalm 118: 24

 

By the Grace of God Almighty, we have just completed the purchase of our new Parish building at St.Marys Orthodox Orthodox Church, 808, 4th Street,Orlando, FL 32824.

 

The newly acquired church will open its doors on December 22nd Sunday and 24th evening for Christmas service.

 

“Today is a great day for the Orthodox Christian community in Orlando, Florida. With this ecclesiastical and legal act, we have shown that the sources of the Malankara Orthodox Christian tradition are alive and viable,” said Mar Eusebius, the diocesan Metropolitan.

 

The new church buildings, is in structurally very good condition. The building will be divided into two parts – a chapel and a cultural center. The aim of the cultural center is to represent Orthodoxy in the context of American history and culture.

 

Our aim is to love our neighbors, serve our city and be a blessing. We hope to build friendships throughout the greater Orlando christian community and contribute to making St.Marys Orthodox Orthodox Church a better place to live, work, and enjoy.

 

We warmly welcome everyone to come and literally see before them what God can provide, whether it’s to one of our liturgical worship, or by calling or emailing us.

 

May God be the Glory. And there are greater things still to come.

 

With prayers

In His service

Fr.Johnson Punchakonam (Vicar)

Email: revfrj@gmail.com

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top