Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

ബിനോയ്‌ ജോസഫ്‌ (41) നിര്യാതനായി

December 25, 2013 , സ്വന്തം ലേഖകന്‍

binoyസാന്‍അന്റോണിയോ: തൃശൂര്‍ പട്ടിക്കാട്‌ സിറ്റി ഗാര്‍ഡന്‍ കണ്ണീറ്റ്‌കണ്ടം വീട്ടില്‍ ജോസഫിന്റേയും തെയ്യാമ്മയുടേയും മകന്‍ ബിനോയ്‌ ജോസഫ്‌ (41 വയസ്‌) ഡിസംബര്‍ 21-ന്‌ ശനിയാഴ്‌ച നിര്യാതനായി.

 

ഭാര്യ: അങ്കമാലി പറോക്കാരന്‍ വീട്ടില്‍ ഷീനാ ബിനോയ്‌.

 

മക്കള്‍ : അഞ്‌ജലി, ആരതി.

 

സഹോദരങ്ങള്‍ : ബിജു ജോസഫ്‌ (യു.കെ), ബിനു ജോസഫ്‌.

 

ഡിസംബര്‍ 27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 7 വരെ പൊതുദര്‍ശനം. ഡിസംബര്‍ 28-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ സാന്‍ അന്റോണിയോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ സംസ്‌കാര പ്രാര്‍ത്ഥനകളും, തുടര്‍ന്ന്‌ സംസ്‌കാര ശുശ്രൂഷകളും ആരംഭിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top