Flash News

രാമചന്ദ്ര കുറുപ്പ്‌ (63) നിര്യാതനായി

January 12, 2014 , ജോയിച്ചന്‍ പുതുക്കുളം

obit_ramachandrakurup

ന്യൂയോര്‍ക്ക്‌: ബാര്‍ഡോണിയയില്‍ താമസിച്ചിരുന്ന ഓമല്ലൂര്‍ മഞ്ഞനിക്കര തൈപ്പറമ്പില്‍ വീട്ടില്‍ രാമചന്ദ്ര കുറുപ്പ്‌ (63) തൃശൂരില്‍ വെച്ച്‌ നിര്യാതനായി. യുണൈറ്റഡ്‌ നേഷന്‍സ്‌ ഉദ്യോഗസ്ഥനായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ ലാന്റ്‌ കൗണ്ടിയുടേയും (മാര്‍ക്ക്‌), നായര്‍ ബനവലന്റ്‌ അസോസിയേഷന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം ജനുവരി 16-ന്‌ (വ്യാഴം) ന്യൂയോര്‍ക്കില്‍ എത്തിച്ചേരും.

ഭാര്യ: 
ഉമാദേവി കുറുപ്പ്‌.

മക്കള്‍: ഷീബ, ഷിജി, ഷാജി. മരുമക്കള്‍: സന്തോഷ്‌, രമേഷ്‌.

കൊച്ചുമക്കള്‍: ദിവ്യ, അര്‍ജുന്‍.

പൊതുദര്‍ശനം: ജനുവരി 17-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരേയും, ജനുവരി 18-ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ 10 വരേയും മൈക്കിള്‍ ജെ ഹിഗ്ഗിന്‍സ്‌ ഫ്യൂണറല്‍ ഹോമില്‍ നടക്കും. (Michael J. Higgins Funeral Home: 321 South Main Street, New City, NY 10956) തുടര്‍ന്ന്‌ സംസ്‌കാരം ശനിയാഴ്‌ച 11 മണിക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജ്‌ കുറുപ്പ്‌ (410 790 3851).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top