Flash News

ജോബിന്‍ കുര്യാക്കോസിന്റെ സംസ്‌കാരം ഫെബ്രുവരി 14 വെള്ളിയാഴ്ച

February 10, 2014 , പുഞ്ചക്കോണം അച്ചന്‍

jobin

ഒര്‍ലാന്‍ഡോ (ഫ്ലോറിഡ): ഇന്നലെ (ഫെബ്രുവരി 9)ഞായറാഴ്ച വെളുപ്പിന് വാഹനാപകടത്തില്‍ നിര്യാതനായ ജോബിന്‍ കുര്യാക്കോസിന്റെ സംസ്ക്കര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 9-മണി മുതല്‍ ഒര്‍ലാന്‍ഡോ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും.

ഒര്‍ലാന്‍ഡോ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ്‌ ഇടവകാഗമാണ് ജോബിന്‍. ന്യുയോര്‍ക്ക് യോങ്കേഴ്‌സില്‍ നിന്നു 11 വര്‍ഷം മുന്‍പ് ഫ്‌ളോറിഡക്ക് താമസം മാറിയതാണ് ഇവരുടെ കുടുംബം. കോട്ടയത്തിനടുത്ത് അമയനൂര്‍ ഓമത്തിലായ പന്തമ്മാക്കല്‍ ജോയി കുര്യാക്കോസിന്റെയും മാവേലിക്കര സ്വദേശി മറിയാമ്മ ജോയിയുടെയും (വത്സ) രണ്ടു മക്കളില്‍ ഇളയ മകനാണ് ജോബിന്‍. ജോയല്‍ ആണു സഹോദരന്‍.

പൊതുദര്‍ശനം: ഫെബ്രുവരി 13 വ്യാഴാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ (910 W.Michigan Street, Orlando, Fl. 32805) www.acommunityfuneralhome.com

സംസ്‌കാരം: ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ ഒര്‍ലാന്‍ഡോ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ്‌ ദേവാലയത്തില്‍ (808 4th Street, Orlando, Florida. 32824) വിശുദ്ധ കുര്‍ബാനയ്‌ക്കും, ശുശ്രൂഷകള്‍ക്കും. Woodlawn Memorial Park & Funeral Home, (400 woodlawn cemetery Road, Gotha, Florida 34734 ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: Mr. Kurian Zachariah 407-758-3647, Kurian Varghese 407-517-8870.

സംസ്ക്കാര ശുശ്രൂഷകള്‍ ഓര്‍ത്തോഡോക്സ് ടി വി ബ്രോഡ്‌കാസ്റ്റു ചെയ്യും.

http://orthodoxtv.in/live/

News

 

Related News: ഫ്ലോറിഡയില്‍ കാറപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു; നാല് ഇന്ത്യക്കാരില്‍ രണ്ടു പേര്‍ മലയാളികള്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top