Flash News

“വൈശാഖസന്ധ്യ 2014” – എലിസബത്തില്‍ നിന്ന്‌ നട്‌ലിയിലേക്ക്‌

May 24, 2014 , സെബാസ്റ്റ്യന്‍ ആന്റണി

Fr. Mathew Kunnath Founsation

ന്യൂജേഴ്‌സി: സാങ്കേതിക തകരാറുകള്‍ മൂലം നാളെ (ജൂലൈ 25-ന്‌) വൈകിട്ട്‌ എലിസബത്ത്‌ റിറ്റ്‌സ്‌ മൂവീ തീയേറ്റര്‍ ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന `വൈശാഖസന്ധ്യ 2014′ സംഗീതഷോ ന്യൂജേഴ്‌സിയിലെ നട്‌ലിയിലുള്ള സെന്റ്‌ മേരീസ്‌ ഓഡിറ്റോറിയത്തിലേക്ക്‌ മാറ്റിയതായി ഖേദത്തോടെ അറിയിക്കുന്നു.

വളരെ ചുരുങ്ങിയ സമയത്തിലുള്ള ഈ മറ്റം കാണികള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ സംഘാടകരെന്ന നിലയില്‍ ഞങ്ങളുടെ ഖേദം അറിയിക്കുന്നു. ഇതുവരെ ഞങ്ങള്‍ക്ക്‌ നല്‍കിവന്ന സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നതായി ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്റെ അറിയിപ്പില്‍ പറയുന്നു.

പുതിയ ഓഡിറ്റോറിയത്തിന്റെ വിലാസം: St.Marys Church, 145 St. Marys Place, Nutley, NJ 07110.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു കുന്നത്ത്‌ (973 715 9505), ആല്‍ബര്‍ട്ട്‌ ആന്റണി (973 715 3406), സിറിയക്‌ കുന്നത്ത്‌ (908 591 8422), എഡിസണ്‍ ഏബ്രഹാം (862 485 0160), മൈക്കിള്‍ കല്ലറയ്‌ക്കല്‍ (973 731 4058), വിന്‍സെന്റ്‌ തോട്ടുമാരിക്കല്‍ (973 994 0690), സണ്ണി മാമ്പിള്ളി (973 736 1408), സജിമോന്‍ ആന്റണി (862 438 2361), ജോര്‍ജ്‌ തുമ്പയില്‍ (973 884 8776), തോമസ്‌ കുന്നത്ത്‌ (908 687 3459).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top