Flash News

മാത്യു സഖറിയ (അനിയന്‍) (62) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ബുധനാഴ്‌ച നിര്യാതനായി

June 5, 2014 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

mathew-002

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ് സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക അംഗവും, ചെങ്ങന്നൂര്‍ പുത്തന്‍കാവ് ആറട്ടുപുഴ അയിരെത്തു ഹൌസില്‍ മാത്യു സഖറിയ (അനിയന്‍) (62) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ബുധനാഴ്‌ച നിര്യാതനായി.

ജൂണ്‍ 5 വ്യാഴാഴ്ച , വൈകിട്ട് , 6:30 മണിക്ക് പരേതന്റെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും (92 Livingston Ave, Staten Island, NY).

ഭാര്യ: പരേതയായ മേരി ലളിത മാത്യു
മക്കള്‍: അനില, അഞ്ജു, അനീഷ്‌.

സംസ്‌കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക് ഫെയര്‍വ്യു സെമിത്തേരിയില്‍ (Fairview Cemetery , Victory Blvd, SI)

വേയ്‌ക്ക്: ജൂണ്‍ 6-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍, ശവസംസ്‌കാര ശുശ്രൂഷകളും നടത്തും. സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോസ്‌ ഇടവക വികാരി റവ.ഫാ. അലക്സ് കെ ജോയ് മുഖ്യകാര്‍മികത്വം വഹിക്കും.

വിലാസം: Mathews Funeral Home, 2508 Victory BLVD, Staten Island, NY 10314.

Thursday, June 5th, 6:30pm
Parish Prayer at the residence of Mathew Zachariah (92 Livingston Ave., Staten Island, NY)

Friday, June 6th,
Matthew Funeral Home
Viewing: 3-5 pm & 6-9 pm

Saturday, June 7th
Place: TBA
Funeral services at 9am
Burial at 11:30 am at Fairview Cemete

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top