Flash News

ചുമ്മാര്‍ ജോസഫ്‌ (കുട്ടപ്പന്‍- 91) വെട്ടിമറ്റം ന്യൂയോര്‍ക്കില്‍ നിര്യാതനായി

July 18, 2014 , ജോയിച്ചന്‍ പുതുക്കുളം

cha_chummar

ന്യൂയോര്‍ക്ക്‌: കോട്ടയം, അരീക്കര വെട്ടിമറ്റം കുടുംബാംഗവും, ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനുമായ ചുമ്മാര്‍ ജോസഫ്‌ (കുട്ടപ്പന്‍-91) നിര്യാതനായി.

ഭാര്യ: മേരി ജോസഫ്‌ തുരുത്തിക്കാട്‌, ഏറാനിക്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍: ആനി കുര്യാക്കോസ്‌ ഇടശേരില്‍ (ഡല്‍ഹി), ഫ്രാങ്കി ജോസഫ്‌ വെട്ടിമറ്റം (ഡാളസ്‌), സിറില്‍ (ബെര്‍ട്ടി) ജോസഫ്‌ വെട്ടിമറ്റം (ന്യൂയോര്‍ക്ക്‌).

മരുമക്കള്‍: പരേതനായ കുര്യാക്കോസ്‌ ഇടശേരില്‍, കുസു വെട്ടിമറ്റം (ഡാളസ്‌), ആനി ജോസഫ്‌ (ന്യൂയോര്‍ക്ക്‌).

ജൂലൈ 20-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (Park Funeral Chapels, 2175 Jericko Tumpike, Gardencity Park, NY 11040)

ജൂലൈ 21-ന്‌ തിങ്കളാഴ്‌ച രാവിലെ 10.30-ന്‌ ഹോളിസ്‌പിരിറ്റ്‌ ചര്‍ച്ചില്‍ (16th South 6th Street, Newhyde Park, NY 11040) വെച്ച്‌ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഓള്‍ സെയിന്റ്‌സ്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (855 Middle Neck Road, Greatneck, NY 11024)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിറിള്‍ (571 405 8211), ഷാജി (917 349 4839).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top