ഗിന്നസ് ബുക്കിലെ ലോകമുത്തശ്ശന്‍ വിടവാങ്ങി

10154033_376367275834853_2990611682724526459_nറോം: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ അര്‍ട്ടൂറോ ലികാറ്റ (111) അന്തരിച്ചു. നൂറ്റിപ്പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലോകമുത്തശ്ശന്‍ വിടവാങ്ങിയത്. ഏപ്രില്‍ 24നു 111 വയസും 357 ദിവസവും പൂര്‍ത്തിയാക്കിയ ദിവസമായിരുന്നു ലികാറ്റയുടെ അന്ത്യം. ജപ്പാനിലെ മിസാവോ ഒകാവയാണ് ഇനി ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ സ്ത്രീ. 115 വയസാണ് മിസാവോയ്ക്കുള്ളത്.

Print Friendly, PDF & Email

Related posts

Leave a Comment