സോയാ വെജിറ്റബിള്‍ മസാല

സോയാ ഗ്രാന്യുള്‍സ് , സോയാമില്‍ക്ക്, സോയ ചങ്ക്‌സ്, സോയാപനീര്‍, സോയാ മില്‍ക്ക് – ഇങ്ങനെ സോയാബീന്‍ ഒരുപാട് തരത്തില്‍ നമ്മുടെ മുന്നില്‍ എത്തുന്നുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനു നല്ലതാണ് സോയാബീന്‍ ഉല്പന്നങ്ങള്‍. രുചിയും ഉണ്ട്. വളരെ പോഷക സമൃദ്ധവും ചിക്കന്റെ രുചി നല്‍കുന്നതുമായ ഈ സോയാബീന്‍ കറി ചപ്പാത്തി , നെയ്‌ ചോറ് എന്നിവയ്ക്ക്  മികച്ച ഒരു കോമ്പിനേഷന്‍ ആണ്. മാംസാഹാരങ്ങള്‍ക്ക് ഒരു നല്ല പകരക്കാരന്‍ കൂടിയാണ്. ചേരുവകള്‍ സോയാബീന്‍ ഗ്രാന്യുള്‍സ് – 1  കപ്പ് സവാള – 1വലുത് തക്കാളി – 1വലുത് ഉരുളകിഴങ്ങ് – 1 ഗ്രീന്‍പീസ് – അര കപ്പ്‌ ബീന്‍സ്‌  – 5 – 6 എണ്ണം ഇഞ്ചി – 1 ഇഞ്ച്‌ കഷ്ണം വെളുത്തുള്ളി – 5 – 6 അല്ലി പച്ച മുളക് – 2 എണ്ണം നെടുകെ…

രുചിയേറും വിവിധയിനം കട്‌ലെറ്റുകള്‍

ഫിഷ് കട്‌ലെറ്റ് നെയ്‌മീന്‍ കഷണങ്ങള്‍ (അല്ലെങ്കില്‍ ടുണ ഫിഷ്) .. അര കിലോ കുരുമുളകുപൊടി .. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി .. കാല്‍ ടീസ്പൂണ്‍ ചുവന്നുള്ളി പൊടിയായി അരിഞ്ഞത് .. 100 ഗ്രാം ഇഞ്ചി പൊടിയായി അരിഞ്ഞത് .. ഒരു കഷണം പച്ചമുളക് പൊടിയായി അരിഞ്ഞത് .. മൂന്ന് കറിവേപ്പില പൊടിയായി അരിഞ്ഞത് .. ഒരു കതിര്‍ മുളകുപൊടി .. ഒരു ടീസ്പൂണ്‍ ഗരംമസാലപ്പൊടി .. ഒരു ടീസ്പൂണ്‍ കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് .. മൂന്ന് എണ്ണം മുട്ടയുടെ വെള്ള .. മൂന്ന് റൊട്ടിപ്പൊടി, ഓയില്‍ .. ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മീന്‍ കഷ്ണങ്ങളിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്തിളക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക. ശേഷം ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവയെല്ലാം നന്നായി വഴറ്റിയെടുത്ത് പുഴുങ്ങിപ്പൊടിച്ച കിഴങ്ങിലേക്കിട്ട് ഇളക്കി ഗരംമസാലപ്പൊടി ചേര്‍ത്തിളക്കി ഒന്നുകൂടി വഴറ്റിയെടുത്ത് വെയ്ക്കുക.…

പാലക്ക് മട്ടണ്‍ റോസ്റ്റ് (അടുക്കള)

ചേരുവകള്‍ പാലക് – ഒരു കെട്ട് മട്ടണ്‍ – അര കിലോ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത് തക്കാളി – 2 ഇടത്തരം ചെറുതായി അരിഞ്ഞത് ഇഞ്ചി ചതച്ചത് – ഒരു റ്റീ സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് -ഒരു റ്റീ സ്പൂണ്‍ പച്ചമുളക് – 2 എണ്ണം മല്ലിപ്പൊടി – ഒരു റ്റീ സ്പൂണ്‍ മുളക് പൊടി – ഒരു റ്റീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 റ്റീ സ്പൂണ്‍ ഗരം മസാല – ഒരു റ്റീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് എണ്ണ- 2 റ്റേബിള്‍ സ്പൂണ്‍ മല്ലിയില – ഒരു പിടി പാചകം ചെയ്യുന്ന വിധം  മട്ടണ്‍ കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്നു കളയുക. ഇത് ഒരു സവാളയും ഒരു തക്കാളിയും അരിഞ്ഞതും, 1/2 റ്റീ സ്പൂണ്‍…

ചിക്കന്‍ കൊണ്ടൊരു വിഭവം – പെപ്പര്‍ ചിക്കന്‍

ചേരുവകള്‍ ചിക്കന്‍ – അര കിലോ സവാള – രണ്ടു വലുത് ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍ പച്ചമുളക് കീറിയത് – മൂന്ന്‍ എണ്ണം തക്കാളി – ഒരു വലുത് മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍ കുരുമുളക്പൊടി – രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍ പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍ ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍ എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് കറിവേപ്പില – ഒരു തണ്ട് തയ്യാറാക്കുന്ന വിധം ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആയി മുറിക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ നേര്‍മ്മയായി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. സവാള ഒന്ന് വഴന്നു കഴിയുമ്പോള്‍, അതിലേക്കു ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്…

രുചികരമായ ഗ്രില്‍ഡ് ഫിഷ് എങ്ങനെ തയ്യാറാക്കാം

  ചേരുവകള്‍ മുള്ളില്ലാത്ത മല്‍സ്യം – 250 ഗ്രാം (കിംഗ്‌ ഫിഷ്‌, ഹമ്മൂര്‍ എന്നിവയാണ് നല്ലത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂണ്‍ കുരുമുളക്പൊടി – 1 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ നീര് – 1 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് മല്ലിയില – ചെറുതായി അരിഞ്ഞത് – അര കപ്പ് ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍ തയാറാക്കുന്ന വിധം മീന്‍ കഴുകി വൃത്തിയാക്കി 3 ഇഞ്ചു കഷണങ്ങളായി കനം കുറഞ്ഞു മുറിക്കുക. ഇതിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു മണിക്കൂര്‍ നേരത്തേക്ക് ഇത് ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു നോണ്‍ സ്റ്റിക് പാന്‍ ചൂടാക്കി അതിലേക്കു അര ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ചു ചുറ്റിക്കുക. അത് ചൂടാകുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ പാനില്‍ നിരത്തുക. തീ വളരെ കുറച്ചു വച്ചു പാത്രം മൂടി വയ്ക്കുക.…

മീന്‍ കൊണ്ടൊരു വിഭവം (ഫിഷ് ബോള്‍)

വളരെ രുചികരമായ ഒരു മീന്‍ വിഭവമാണ് ഫിഷ് ബോള്‍, തയ്യാറാക്കാന്‍ വളരെ എളുപ്പവും ചേരുവകള്‍ • അധികം മുള്ളില്ലാത്ത മീന്‍ – ഒരു കിലോ • മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍ • കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍ • കോണ്‍‌ഫ്ലവര്‍ പൊടി – ഒരു ടീസ്പൂണ്‍ • ഇഞ്ചി അരച്ചത് – ഒരു ടീസ്പൂണ്‍ • വലിയ ജീരകം – അര സ്പൂണ്‍ • പുതിനയില ചെറുതായി അരിഞ്ഞത് – ആവശ്യത്തിന് • ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍ • സവാള ചെറുതായി അരിഞ്ഞത് – രണ്ടെണ്ണം • കറിവേപ്പില ചെറുതായി അരിഞ്ഞത് – ആവശ്യത്തിന് • ബ്രഡ് പൊടി – കാല്‍ കപ്പ് • മല്ലിയില അരിഞ്ഞത് – ആവശ്യത്തിന് • ഉപ്പ് – ആവശ്യത്തിന് • വെളിച്ചെണ്ണ – ആവശ്യത്തിന്…

തയ്യാറാക്കൂ രുചികരമായ മീന്‍ ബിരിയാണി

ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. പലതരം ബിരിയാണി ഇപ്പോള്‍ ലഭ്യമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും എന്നുവേണ്ട ബിരിയാണി മാത്രം വില്‍ക്കുന്ന കടകളുമുണ്ട്. എന്നാല്‍, വീട്ടില്‍ നമുക്കു തന്നെ രുചികരമായ ബിരിയാണി ഉണ്ടാക്കാം. രുചികരമായ മീന്‍ ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ നെയ്മീൻ കഷ്ണങ്ങളാക്കിയത്: 250 ഗ്രാം അരി: ഒരു കപ്പ് കറുവാപ്പട്ട: ഒരെണ്ണം പച്ച ഏലയ്ക്കായ: മൂന്നെണ്ണം ബേ ലീഫ്: ഒരെണ്ണം ഇഞ്ചി പേസ്റ്റ്: ഒരു ടീസ്പൂൺ തേങ്ങ: അരക്കപ്പ് കശുവണ്ടി: അരക്കപ്പ് നെയ്യ്: കാൽകപ്പ് വെളുത്തുള്ളി: അഞ്ചെണ്ണം ഉണങ്ങിയ ഏലക്കായ: ഒരെണ്ണം പച്ചമുളക്: ഒരെണ്ണം വെളുത്തുള്ളി പേസ്റ്റ്: ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി: ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി: ഒരു ടീസ്പൂൺ ഉപ്പ്: ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരി നന്നായി വേവിക്കുക. വേവ് കൂടിപ്പോവരുത്. ആവശ്യത്തിന് വെന്തുകഴിഞ്ഞാൽ വെള്ളം വാർത്ത് ഒരു പ്ലേറ്റിലേക്കാക്കി മാറ്റിവെക്കുക.ഇനി മീൻ എടുക്കുക. ഇവ ആവശ്യമായ…

Crab Roast (ഞണ്ട് റോസ്റ്റ്)

ചേരുവകൾ • ഞണ്ട് – 4 എണ്ണം (വൃത്തിയാക്കി വെക്കുക) • വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ (ആവശ്യനുസരണം എടുക്കുക) • ഇഞ്ചി – ഒരു ചെറിയ കഷ്ണം (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്) • വെളുത്തുള്ളി – 5 അല്ലി (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്) • സവാള ചെറുത് – 2 എണ്ണം (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്) • ചെറിയ ഉള്ളി -12 എണ്ണം (ചെറുതായി അരിഞ്ഞത്) • പച്ചമുളക് – 2 എണ്ണം (നടുവേ പിളർന്നത്) • കറിവേപ്പില -1 തണ്ട് • തക്കാളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്) • മഞ്ഞൾപൊടി – കാൽ ടീസ്പൂൺ • കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ • എരിവുള്ള മുളകുപൊടി – 1/2 ടേബിൾ സ്പൂൺ (എരിവ് നിങ്ങളുടെ ആവശ്യനുസരണം…

നാടന്‍ ബീഫ് ഫ്രൈ (Kerala style beef fry)

ചേരുവകള്‍ ബീഫ്- അര കിലോ ചെറിയ ഉള്ളി- എട്ടെണ്ണം സവാള- രണ്ട് തക്കാളി- ഒന്നോ രണ്ടോ ഇഞ്ചി- ഒരു വലിയ കഷ്ണം വെളുത്തുള്ളി- ആറോ ഏഴോ അല്ലി പച്ചമുളക്-രണ്ടെണ്ണം കുരുമുളക്- പൊടിച്ചത് എരിവനുസരിച്ച് (കൂടുതലാണെങ്കില്‍ നല്ലത്) മസാല (ഏലക്കാ, കരയാമ്പൂ, പട്ട, ജീരകം എന്നിവ വറുത്ത് പൊടിച്ചത്) – ഒരു സ്പൂണ്‍ (പാക്കറ്റിലേത് ഉപയോഗിച്ചിട്ട് കാര്യമില്ല) മുളക്‌പൊടി- നാല് സ്പൂണ്‍ മഞ്ഞള്‍പൊടി- ഒന്നര സ്പൂണ്‍ മല്ലിപ്പൊടി- നാല് സ്പൂണ്‍ കറിവേപ്പില- ആവശ്യത്തിന് വെളിച്ചെണ്ണ-ആവശ്യത്തിന് ഉപ്പ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു വെക്കാം. ഈ കൂട്ടില്‍ നിന്നും മുക്കാല്‍ പങ്കും, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, മസാല പൊടി (എല്ലാം ആകെ എടുത്തതിന്റെ മുക്കാല്‍ ഭാഗം) ഉപ്പ്, എന്നിവയും ചേര്‍ത്ത് ബീഫ് വേവിക്കാം. വെന്തു കഴിഞ്ഞാല്‍ സവാളയും…

രുചികരമായ മീന്‍ വിഭവങ്ങള്‍ (അടുക്കള)

നെയ്‌മീന്‍ റോസ്റ്റ് ആവശ്യമായ സാധനങ്ങള്‍ നെയ് മീന്‍- ആറു കഷ്ണം മുളക് പൊടി മഞ്ഞള്‍ പൊടി കുരുമുളക് പൊടി നാരങ്ങ നീര്- അര സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് റോസ്റ്റ് ചെയ്യാന്‍ സവാള അരിഞ്ഞത്- രണ്ടു വലുത് ഇഞ്ചി അരിഞ്ഞത്- ഒരു കഷ്ണം വെളുത്തുള്ളി അരിഞ്ഞത് – ആറ് അല്ലി പച്ചമുളക് അരിഞ്ഞത്- രണ്ടെണ്ണം തക്കാളി അരിഞ്ഞത്- ഒരു വലുത് മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ മല്ലിപ്പൊടി – അര സ്പൂണ്‍ കാശ്മീരി മുളകുപൊടി- ഒരു സ്പൂണ്‍ കുരുമുളകുപൊടി- അര സ്പൂണ്‍ കറിവേപ്പില ഉപ്പ് വെള്ളം- അര കപ്പ് തയാറാക്കുന്ന വിധം നെയ് മീന്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് മസാല പുരട്ടി വയ്ക്കുക. അര മണിക്കൂറിന് ശേഷം ഇത് പൊരിച്ചു മാറ്റിവയ്ക്കാം (മുക്കാല്‍ ഭാഗം വേവിച്ചാല്‍ മതി). മീന്‍ പൊരിച്ച അതേ പാനില്‍ തന്നെ ആവശ്യമെങ്കില്‍ ഒരു സ്പൂണ്‍…