ഇന്നത്തെ രാശിഫലം (ഫെബ്രുവരി 5, ഞായര്‍)

ചിങ്ങം: നിങ്ങളുടെ നക്ഷത്രങ്ങൾ ഇന്ന് തിളക്കമുള്ളതായിരിക്കില്ല. വേവലാതികൾ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. നിങ്ങൾക്ക് എതിരായി പ്രവർത്തിക്കാവുന്ന ആളുകളുമായുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ കഴിയും. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാനാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് ധനം വന്നു ചേരും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കാം. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും അന്തരീക്ഷം ഇന്ന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്‌പാദനക്ഷമതയിൽ തൃപ്‌തരാകും. അതുവഴി സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. ഭാവിയിൽ നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ തിളങ്ങും. വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഈ അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കും. കച്ചവടത്തിൽ താത്കാലികമായ തടസ്സങ്ങൾ നേരിടേണ്ടിവരും. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. ശ്രദ്ധിക്കുക. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ…

ഇന്നത്തെ രാശിഫലം (ഫെബ്രുവരി 3, വെള്ളി)

ചിങ്ങം: ലാഭകരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളുമായി നല്ല സംഭാഷണങ്ങൾ നടത്താനും, സന്തോഷകരമായി സമയം ചെലവഴിക്കാനും ഈ ദിവസത്തിൽ സാധിക്കും. കൂടാതെ ചില യാത്രകൾ നടത്താനും അവരോടൊപ്പം കഴിയും. കന്നി: ഇന്ന് തുടങ്ങുന്ന പദ്ധതികളും സംരംഭങ്ങളും അവസാനിക്കും. തൊഴിലിടങ്ങളിൽ നിങ്ങൾക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലിയിൽ ഉയർന്നിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ധനപരമായ നേട്ടങ്ങളും ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാർക്കും സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന്. തുലാം: വ്യാപാരികൾക്ക് ലാഭം നേടാൻ കഴിയുന്ന ഒരു ദിവസമാണ് ഇന്ന്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. അവധിക്കാലം ആഘോഷിക്കാൻ അവസരമൊരുങ്ങും. നിങ്ങൾ ഇന്ന് ഒരു തീർത്ഥയാത്ര നടത്താനും സാധ്യതയുണ്ട്. വൃശ്ചികം: അത്ര അനുകൂലമായ ഒരു ദിവസമല്ല ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കാര്യങ്ങൾ എല്ലാം നിങ്ങൾ കരുതുന്ന രീതിയിൽ അവസാനിക്കണമെന്നില്ല. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും മറ്റും ഇന്ന് മാറ്റിവെയ്ക്കാൻ ശ്രദ്ധിക്കണം. കോപം നിയന്ത്രിക്കുക, സുരക്ഷിതരായിരിക്കുക. ധനു: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് സന്തോഷകരമായ ഒരു ദിവസമാണ്. ദിവസം മുഴുവൻ നിങ്ങൾ പ്രവർത്തനസ്വലനും…

ഇന്നത്തെ രാശിഫലം (ജനുവരി 2, വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നിങ്ങൾക്ക് നേരിടേണ്ടിവരില്ല. കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട് നിങ്ങൾക്കായി കുറച്ച് സമയം ചിലവഴിക്കുക. ഓഫീസിൽ ഇന്ന് കയ്‌പ്പേറിയ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അബദ്ധ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത് തടയുക. തുലാം: തീർപ്പുകൽപ്പിക്കാത്ത വ്യവഹാരവിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത്‌ കോടതി മുഖാന്തിരമോ കോടതിക്കു വെളിയിൽ വച്ചിരിക്കുന്ന ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്ന് നിങ്ങളുടെ ജോലിഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌നബാധിത സാഹചര്യങ്ങളിൽനിന്നു വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത്‌ നിങ്ങൾ കർത്തവ്യത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എങ്കിലും വൈകുന്നേരത്തോടുകൂടി കഥ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള ഒരു വിസ്മയകരമായ യാത്ര നിങ്ങൾക്ക് സ്വാതന്ത്ര്യവും ഉല്ലാസവും നൽകും. ധനു: ഇന്ന് ചില വിവാദങ്ങളിൽ അകപ്പെട്ടേക്കാം. അത്തരം സാഹചര്യങ്ങളെ ക്ഷമയോട് കൂടി…

ഇന്നത്തെ രാശിഫലം (ജനുവരി 31, ചൊവ്വ)

ചിങ്ങം: ദിവസത്തിൻറെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചിലവഴിച്ചെങ്കിലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങൾ നേടിയെടുക്കാം. ജോലിസ്ഥലത്ത് ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ശുഭദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും നിങ്ങൾക്ക് കൊയ്യാൻ കഴിയും. കന്നി: അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വഴി ഇന്ന് നിങ്ങൾ കണ്ടെത്തിയേക്കും. നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ വികസിപ്പിക്കുകയും വാസ്‌തവികമായ വസ്‌തുക്കളിലേക്ക് അടുക്കുകയും ചെയ്യും. ആഗ്രഹിക്കുന്ന ഒരു ചുറ്റുപാട് ലഭിച്ചില്ലെങ്കിൽ അത് നിങ്ങളെ അസ്വസ്തമാക്കും തുലാം: കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ ഒടുവിൽ പുറത്ത് വരും. നിങ്ങളുടെ തിളക്കമേറിയ സൗന്ദര്യ ബോധം ഇൻറീരിയർ ഡെക്കറേഷനിൽ മാറ്റങ്ങൾ വരുത്തുന്നതിലേക്ക് നിങ്ങളെ നയിക്കും. വൃശ്ചികം: തങ്ങളുട പദ്ധതികളിൽ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരെ കണ്ടുമുട്ടുകയും അത് ഇന്ന് തന്നെ പൂർണമായും പ്രവർത്തനനിരതനാകാൻ അവർ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇതിന്റെ ഫലം നിങ്ങൾ ആഗ്രഹിക്കുന്നത് ആയില്ലെങ്കിലും ക്ഷമയോടെ കാത്തിരിക്കുക, കൂടുതൽ മികച്ച പ്രതിഫലം നിങ്ങളെ…

ഇന്നത്തെ രാശിഫലം (ജനുവരി 30, തിങ്കള്‍)

ചിങ്ങം: നിങ്ങളിന്ന് പരിവർത്തനം ചെയ്യാത്തതായി ഒന്നുമുണ്ടാവില്ല. ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ നിങ്ങൾ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. നിങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹം ഇന്ന് മുഴുവൻ നിങ്ങൾക്കുണ്ടാകും. കന്നി: ഇന്ന് നിങ്ങളുടെ കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേർത്ത് പരിശോധിക്കും. വിജയപാതയിലേക്കുള്ള ഒരിക്കലും തീരാത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിങ്ങളുടെ നൂതന മാർഗങ്ങൾ ചിന്തിക്കും. ആത്മവിശ്വാസം കെവിടില്ല. തുലാം: നിങ്ങൾ ഇന്ന് ജനമധ്യത്തിലായിരിക്കുകയും ചെയ്യും. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തുകയും ചെയ്യും. നിങ്ങൾക്ക് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ. വൃശ്ചികം: ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതെയിരിക്കണം. കൂട്ടുസംരംഭത്തിൽ ക്ഷമയോടെ കാത്തിരിക്കുക. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിക്കും. ധനു: ഇന്ന് തടസ്സങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. പക്ഷേ വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തു നിൽക്കണം. ഇന്ന് പകൽ മുഴുവനും വലിയ…

ഇന്നത്തെ രാശിഫലം (ജനുവരി 29, ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങൾക്കുവേണ്ടി നിങ്ങൾ പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്ഠമായിരിക്കും. മതപരമായ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. നിങ്ങൾ ഒരു തീർത്ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളിൽനിന്നും നിങ്ങൾക്ക് വാർത്തകൾ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസ്സുകാർക്ക് അവരുടെ പ്രവർത്തനങ്ങളിൽ ഇന്ന് ചില തടസ്സങ്ങൾ നേരിടാം. കന്നി: ഇന്ന് ഒന്നിനുംതന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസ്സിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങളെ വരാൻപോകുന്ന സ്വപ്‌നങ്ങൾ കാണിച്ചിട്ടുണ്ടാവാം. അത് വളരെ പ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം. എന്നാൽ ഇപ്പോൾ നിങ്ങൾ ഈ സ്വപ്‌നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക! കാത്തിരിക്കുക!! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന് അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക. തീർച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും. തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകൽ, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ ഗണേശൻ നിങ്ങൾക്ക് ഇന്ന്…

ഇന്നത്തെ രാശിഫലം (ജനുവരി 23, തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശുഭകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകണമെന്നില്ല. കച്ചവടക്കാർ ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത. ഇതിനായുള്ള മുൻകരുതലുകൾ എടുക്കണം. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പ് വയ്‌ക്കുകയാണെങ്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. കന്നി: നിങ്ങൾക്ക് മികച്ച ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ മറികടക്കാൻ സാധിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി നിങ്ങൾ ഉത്കണ്ഠാകുലനായിരിക്കും. നിസാരമായ കാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാനിടയുണ്ട്. അതുകൊണ്ട് ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് ഏറെ ഗുണകരമായിരിക്കും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ നിങ്ങൾക്ക് ഗുണകരമാകും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. വൃശ്ചികം: കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ട സഹായങ്ങൾ ചെയ്യാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. ഇന്ന് ആരോഗ്യകരമായും സാമ്പത്തികപരമായും മികച്ച ദിവസമായിരിക്കും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായതല്ലെങ്കിലും നാളെ മികച്ച ദിവസമായിരിക്കും. ജീവിത…

ഇന്നത്തെ രാശിഫലം (ജനുവരി 22, ഞായര്‍)

ചിങ്ങം: ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. ജോലിസ്ഥലത്ത് സഹപ്രവർത്തകർ അനിഷ്‌ടം കാണിക്കുകയും നിസ്സഹകരിക്കുകയും ചെയ്‌തേക്കാം. കാര്യങ്ങൾ ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടാകാം. എതിരാളികൾ കൂടുതൽ പ്രതിബന്ധങ്ങളുണ്ടാക്കിയേക്കും. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടിൽനിന്നുള്ള ചീത്ത വാർത്ത നിങ്ങളെ ഉത്കണ്ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. നിരാശയ്ക്ക് കീഴടങ്ങരുത്. കന്നി: ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഭൗതിക ചർച്ചകളിൽ നിന്ന് അകന്നുനിൽക്കുക. ഊഹക്കച്ചവടത്തിനും മുതൽമുടക്കിനും ഇന്ന് അനുയോജ്യമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂർവം സമയം ചെലവിടും. തുലാം: മാനസിക സംഘർഷത്തിൻറെയും അതിവൈകാരികതയുടെയും ദിവസമാണ്. പ്രതികൂലചിന്തകൾ നിങ്ങളെ നിരാശനാക്കാം. കുടുംബ പ്രശ്‌നങ്ങൾ ഉത്കണ്‌ഠയുളവാക്കും. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങൾ, കിണറുകൾ, നദികൾ എന്നിവയിൽ നിന്ന് അകന്ന് നിൽക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്‌തു തർക്കങ്ങളിൽ നിന്ന് അകന്നുനിൽക്കുക. വൃശ്ചികം: ദിവസം മുഴുവൻ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും പ്രവർത്തനങ്ങളും വന്നുചേരും. സഹപ്രവർത്തകർ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനേയോ കണ്ടുമുട്ടാൻ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങൾ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം…

ഇന്നത്തെ രാശിഫലം (ജനുവരി 2, തിങ്കള്‍)

ചിങ്ങം: നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഃഖിതനുമായിരിക്കും. വികാരങ്ങൾ പ്രകടപ്പിക്കില്ല. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. കന്നി: മുമ്പ് നിങ്ങൾ ചെയ്‌ത നല്ല പ്രവർത്തനങ്ങളുടെ ഫലമെല്ലാം ഇന്ന് നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. തുലാം: സൗന്ദര്യത്തെ കുറിച്ച് ഇന്ന് നിങ്ങൾക്ക് വളരെ ബോധവാൻ കഴിയും. ഈ ബ്യൂട്ടിപാർലറിൽ പോവുകയോ വിലയേറിയ സൗന്ദര്യസംവർദ്ധക വസ്‌തുക്കൾ വാങ്ങുകയോ ചെയ്യും. നിങ്ങളുടെ വ്യക്തിത്വം വർധിപ്പിക്കുന്നതിനായി ഉല്ലാസപൂർവ്വം ഷോപ്പിംഗിന് പോകും. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. മാതൃഭവനത്തിൽ നിന്നുള്ള നല്ല വാർത്തകൾ നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് സഹകരണവും പിന്തുണയും നൽകുന്ന ജീവനക്കാർ സുഖകരമായ അന്തരീക്ഷം സൃഷ്‌ടിക്കും. അപൂർണമായ ജോലികൾ നിങ്ങൾ ഇന്ന് പൂർത്തീകരിച്ചേക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. ധനു: ചെയ്‌തു തീർക്കേണ്ട ജോലികൾ പൂർത്തീകരിക്കും. തർക്കങ്ങളെ മേശയ്ക്ക് ചുറ്റുമിരുന്ന് യുക്തിപരമായി ചർച്ച ചെയ്‌ത്…

ഇന്നത്തെ രാശിഫലം (ഡിസംബര്‍ 30, വെള്ളി)

ചിങ്ങം: ഇന്ന് മംഗളകരമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത. തീർത്ഥാടനയാത്ര പോകാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരായേക്കാം. കന്നി: നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യം നിറഞ്ഞതും കയ്‌പ് നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തർക്കം അല്ലെങ്കിൽ ഒരു ചർച്ച ഇന്ന് നിങ്ങളെ നശിപ്പിക്കും. ഇന്ന് നിങ്ങളുടെ ഫലങ്ങളിൽ കാര്യമായ ചെലവുകൾ കാണുന്നു. തുലാം: ഇന്ന് കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഷോപ്പിംഗ് നടത്താൻ നിങ്ങൾ ആവേശപൂർവ്വം പുറത്തു പോകും. നിങ്ങളുടെ ശാരീരികവും മാനസികവുമായ പ്രവർത്തനവും മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ പ്രവർത്തനസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസ്സിനെ ഹഠാദാകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. വൃശ്ചികം: ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായി തുടർച്ചയായി നിങ്ങൾക്ക് ഇന്ന്…