End of a Nightmare (Chapter 6)

The next day, she did not go out at all. Why should I go? But her resolve melted out completely within a span of twenty-four hours and she went out; to the beach, to her peaceful resort. There, sitting aloof amidst all the noises, she looked into the sea. It was inviting her to join, offering something. The sea smiled to her, a dazzling smile, while the last rays of the sun slipped over its bosom. They reflected in the eyes of Anitha, blind-folding her for a while, creating strange…

നിഗൂഢതയുടെ നിശബ്ദ സുന്ദരി (കാരൂര്‍ സോമന്‍, ചാരുംമൂട്)

നിഗൂഢതയുടെ നിഴലാണ് ഈ സൗന്ദര്യം. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഛായാമുഖിയിലേക്ക് ആവേശിച്ച കലാവിരുന്ന്. ഈ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. മണ്ണില്‍ ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാള്‍ സര്‍വ്വസൗന്ദര്യങ്ങളും സമാഹരിച്ച് ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ ചിത്രം തുടരുന്നു. ഇതിന് “മോണാലിസ’ എന്നു പേര്. ഫ്രഞ്ച് നഗരതലസ്ഥാനത്തെ പാരീസിലെ ലുവര്‍ മ്യൂസിയത്തിലെ ചില്ലുപേടകത്തിലിരുന്ന് ഈ ജീവനില്ലാത്ത ലോകസുന്ദരി കഴിഞ്ഞ 500 വര്‍ഷങ്ങളായി ലോകത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്തുന്നു. ഡാവിഞ്ചി എന്ന ലോകപ്രശസ്ത ചിത്രകാരന്റെ എക്കാലത്തെയും മാസ്റ്റര്‍പീസ്. അതിനെ നോക്കിനില്‍ക്കുമ്പോള്‍ നിഗൂഢമായ സൗന്ദര്യത്തില്‍ നിന്നും നിറഞ്ഞുതുളുമ്പുന്ന അഗാധമായ വൈകാരിക ക്ഷോഭങ്ങള്‍ ഹൃദയത്തിലേക്ക് അലയടിച്ചുയരുന്നതു പോലെ തോന്നി. ഇറ്റാലിയന്‍ നഗരരാഷ്ട്രങ്ങളായിരുന്ന പിസ, ഫ്‌ളോറന്‍സ് എന്നിവയുടെ മധ്യത്തിലുള്ള വിന്‍ചി ഗ്രാമത്തിലാണ് 1452 ഏപ്രില്‍ 15ന് ലിയനാര്‍ഡോ ഡാവിഞ്ചി ജനിച്ചത്. ധനിക അഭിഭാഷകനായിരുന്ന പിയറോ ഡാവിഞ്ചി പിതാവ്. മാതാവ് കത്രീന. ഗ്രാമീണയുവതിയായിരുന്ന കത്രീനയെ പിയറോ വിവാഹം…

ഷിക്കാഗോ കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇന്ത്യന്‍ കാത്തലിക്‌സ് ക്രിസ്മസ് ആഘോഷിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി, ഷിക്കാഗോ രൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വൈദീകരുടെ സാന്നിധ്യത്തില്‍ എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റില്‍ വച്ചു ക്രിസ്മസ് ദിവ്യബലി അര്‍പ്പിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത കുര്‍ബാനയില്‍ ഇംഗ്ലീഷ്, കൊങ്കിണി, മലയാളം ഭാഷകളിലായി അറുപതില്‍പ്പരം ഗായകസംഘത്തെ നയിച്ചത് ജോസ് ആന്റണി പുത്തന്‍വീട്ടില്‍, ഷാര്‍ലറ്റ് അല്‍ഫോന്‍സോ, കോണ്‍സി മെസ്ക്യൂറ്റ എന്നിവരായിരുന്നു. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ ബില്‍ ഫെറേറ സ്വാഗതം ആശംസിക്കുകയും, ഇന്ത്യന്‍ കാത്തലിക് സമൂഹം വിവിധ സംസ്ഥാനങ്ങളിലെ, വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകളുടെ ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും വി. തോമാശ്ശീഹായെപ്പറ്റിയും ഈവര്‍ഷം വിശുദ്ധയായി പ്രഖ്യാപിച്ച മദര്‍ തെരേസയെപ്പറ്റിയും പിതാവ് തന്റെ മറുപടി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.…

പല്ലികള്‍ ചിലക്കാതിരിക്കട്ടെ (കഥ)

രേണുക തുടികെട്ടുന്ന ഹൃദയത്തോടെ ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ഭിത്തിയിലൂടെ ഓടിയടുക്കുന്ന രണ്ട് പല്ലികളില്‍ മിഴി നട്ടിരുന്നു. അവ ചെറു വാലിളക്കി കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നപ്പോള്‍ രേണുകയുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. അവള്‍ മേശ വലിപ്പ് തുറന്ന് വക്കടര്‍ന്ന മണ്‍ ചിരാതിലെ കുഴഞ്ഞ മണ്ണെടുത്തു. അമ്പലക്കുളത്തിലെ വെള്ളം കൊണ്ട് ചിതല്പുറ്റ് കുഴച്ചെടുത്തതാണത്. ഒരുരുള കുഴഞ്ഞ മണ്ണ് കയ്യിലെടുത്ത് രേണുക കാത്ത് നിന്നു. പല്ലികളില്‍ ഒന്ന് മറ്റൊന്നിന്റെ വാലിന്‍ മുകളിലേക്ക് പ്രവേശിച്ചപ്പോള്‍ ..അവളുടെ മുന്നില്‍ ആ ചിരിക്കുന്ന കണ്ണുകള്‍ തെളിഞ്ഞു. പല്ലികള്‍ അതേ അവസ്ഥയില്‍ അനക്കമറ്റിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞു. ആ മുഹൂര്‍ത്തം എങ്ങനെയാണാവോ?. ഗ്രഹണം കാണാന്‍ ചെറുപ്പത്തില്‍ മുത്തശ്ശിയോടൊപ്പം മിഠായിക്കടലാസ് കണ്ണിലൊട്ടിച്ച് കാത്തിരിന്നത് പോലെ അക്ഷമയായി അവള്‍. വിശാലമായ ഷോപ്പിങ് കോം പ്ലക്സിന്റെ വലത് ക്യാബിനരികിലാണ് രേണുകയുടെ കോസ്മെറ്റിക് സെന്റര്‍. ക്യാഷ് ക്യാബിന് മുകളിലേക്ക് മിഴികളുയര്‍ത്തുന്നത് പലപ്പോഴും…

‘കിങ്കിണി’ തരംഗം വീണ്ടും… ന്യൂസ് പേപ്പര്‍ ബോയ് പ്രദര്‍ശനത്തിന്

കിങ്കിണി തരംഗം വീണ്ടും. ഫേസ് ബുക്ക് കൂട്ടുകാര്‍ നിര്‍മ്മിച്ച മിറക്കിള്‍ എന്ന സിനിമയില്‍ കിങ്കിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മാധ്യമ ശ്രദ്ധനേടിയ നാലാം ക്ലാസുകാരി ബേബി ജിംന അഭിനയിക്കുന്ന ന്യൂസ് പേപ്പര്‍ ബോയ് പ്രദര്‍ശനത്തിന് എത്തി. കുടുംബ ബന്ധങ്ങളിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയും അതുമൂലം വഴിതെറ്റിപ്പോയി മദ്യ-മയക്കുമരുന്ന് മാഫിയയുടെ കൈകളില്‍ അകപ്പെട്ട് അവരുടെ ഏജന്റുമാരായി മാറി സമൂഹത്തിന് ബാധ്യതയാകുന്ന കൌമാരക്കാരുടെ കഥപറയുന്ന ഈ ബോധവത്ക്കരണ ഹ്രസ്വ സിനിമ ചേര്‍ത്തല ആസ്ഥാനമായ ‘സ്ട്രീറ്റ് ലൈറ്റ് ഫേസ് ബുക്ക്’ ഗ്രൂപ്പാണ് നിര്‍മ്മിച്ചിരിക്കുന്നത്. അജിതാ തങ്കച്ചന്റെ കഥയില്‍ അനിലന്‍ കാവനാട് തിരക്കഥയും സംഭാഷണവും ഒരുക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് ചൈത്രവും അനിലന്‍ കാവനാടും ചേര്‍ന്നാണ്. സുരേഷ് ചൈത്രം, സോണി വിദ്യാധരന്‍, അബിശങ്കര്‍, അഖില്‍ രാജ് കാപ്പുകുളങ്ങര, കെ.വി.ജ്യോതിലാല്‍, വിപിന്‍ കുമാര്‍, അശോകന്‍, രാജി ആലപ്പുഴ, മിനി ശ്രീകുമാര്‍, ശ്രീജ, ആനി എന്നിവര്‍ക്കൊപ്പം…

കണ്ണൂരിലെ മൂന്ന് സ്കൂളുകളില്‍ ആര്‍.എസ്.എസ്. ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് പി. ജയരാജന്‍

ആര്‍എസ്എസിനെതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.കണ്ണൂര്‍ ജില്ലയിലെ മൂന്ന് സ്‌കൂളുകളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നതായി ജയരാജന്‍ ആരോപിച്ചു.നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നിവിടങ്ങളിലാണ് പരിശീലനം.ഇവിടെ ആയുധപരിശീലനമാണ് നടക്കുന്നത് എന്നതിന്റെ തെളിവുകളുണ്ടെന്നും നടപടിയാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രാഥമിക ശിക്ഷ വര്‍ഗ്ഗ് എന്ന പേരിലാണ് ആയുധ പരിശീലനം നടക്കുന്നത്. ജനവരി 1 വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ ആയുധ പരിശീലനം. ഇത് സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധപരിശീലനത്തിന്റെ ഭാഗമാണ്. പരിശീലനത്തിന്റെ ഉള്ളടക്കം ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആയോധന മുറകളാണെന്ന് വ്യക്തമായ തെളിവുകളുണ്ട്. ‘എതിരാളികള്‍ക്ക് അവസരം നല്‍കാതെ അങ്ങോട്ട് ആക്രമിക്കുക എന്ന് പരിശീലകര്‍ക്കുള്ള നിര്‍ദേശ പുസ്തകത്തില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ ഇങ്ങനെ ആയുധപരിശീലനം നടത്തുന്നത്…

World War II Bomb Found in Germany Forces 54,000 People to Evacuate on Christmas Morning

German authorities have forced the evacuation of tens of thousands of people from a southern city to safe places after a giant explosive, dating from World War II, was discovered in the area. The unwelcome Christmas surprise, a 1.8-ton British aerial bomb, which was found in Augsburg, Bavaria province, made local authorities on Sunday to evacuate more than 54,000 inhabitants from 32,000 households in a radius of 1.5 kilometers around the bomb. Up to 2,500 police officers, personnel from rescue services and fire brigades were involved in the mass evacuation,…

China’s aircraft carrier set to conduct drills in West Pacific

China will be conducting an open-sea training drill, involving its first aircraft carrier, in the Western Pacific, the Chinese military has announced. “A Chinese navy formation, including the aircraft carrier Liaoning, headed toward the West Pacific on Saturday for scheduled blue-water training,” Xinhua on Saturday cited China’s navy spokesperson Liang Yang as saying. In a statement later in the day, the Chinese navy said that the Liaoning, along with its accompanying fleet, would conduct “exercises far out at sea,” without elaborating on the location or the duration of the drill.…

7 killed in twin fireworks-related explosions in China

Fireworks-related incidents have left multiple casualties in China, where upcoming lunar New Year is a time of setting off sparklers and firecrackers. China’s Xinhua news agency reported that, in one incident on Saturday, two people were killed and 16 others were injured in an explosion at a fireworks workshop in a rural area of northern China. Six went missing. The explosion destroyed the workshop where the fireworks were made and damaged about a dozen homes in Yanzihe Village in Hebei Province. Police sources said the villager who owned the workshop…

Death toll rises to 36 in Mexico fireworks blasts

The death toll from a recent explosion at a fireworks market in Mexico has risen to 36, with dozens more left injured following the incident. The hospital officials in Mexico said on Saturday that the latest fatality was a woman who had burns on 90 percent of her body. They said that, of the 60 people injured in the chain-reaction explosion, several remained in critical condition. The blast occurred at the San Pablito fireworks market in Tultepec, about 32 kilometers north of the capital, on Tuesday afternoon, razing almost all…