മാനവികതയുടെ സന്ദേശമുയര്‍ത്തി മിത്രാസ് പ്രൊഡക്ഷന്റെ ‘ ദി ഏയ്ഞ്ചല്‍’

നമ്മുടെ മതപരമായ വീക്ഷണത്തില്‍ അസാധാരണമായ കഴിവുകളോടുകൂടിയ ദൈവ സൃഷ്ടിയാണ് “ദി ഏയ്ഞ്ചല്‍’ അഥവാ മാലാഖ. മാലാഖമാര്‍ ദൈവദൂതരായി പ്രവര്‍ത്തിക്കുന്നുവെന്ന് ഹീബ്രു, ക്രിസ്ത്യന്‍ ബൈബിളുകളില്‍ പരാമര്‍ശിക്കുന്നു. ന്യൂജേഴ്‌സിയിലെ മിത്രാസ് ആര്‍ട്‌സിന്റെ സാരഥി രാജന്‍ ചീരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം നിര്‍വഹിച്ച “ദി ഏയ്ഞ്ചല്‍’ എന്ന ഷോട്ട് ഫിലിം വാസ്തവത്തില്‍ ദൈവദൂതിന്റെയും സമാധാനപൂര്‍ണമായ ഒരു ലോകസന്ദേശത്തിന്റെയും, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരു സെല്ലുലോയ്ഡ് കാഴ്ചയൊരുക്കുന്നു. ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തിന്റെ മുറിവുകള്‍ ഈ ചിത്രത്തിന്റെ പലയിടങ്ങളിലും കഥാപാത്രങ്ങളെയെന്ന പോലെ പ്രേക്ഷകരെയും വേദനിപ്പിക്കുന്നുണ്ടെങ്കിലും ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹധാര അനുഭവ വേദ്യമാവുകയും ചെയ്യുന്നു. ജോണ്‍-മാര്‍ത്ത ദമ്പതികളുടെ ഒരു പ്രഭാതത്തില്‍ നിന്നാണ് പ്രമേയം വികസിക്കുന്നത്. ഏതാണ്ട് 60 വയസ്സിനു മേല്‍ പ്രായമുള്ള ഇവര്‍ക്ക് മിടുക്കനായ ഒരു മകനും ഉണ്ട്. ഒപ്പം അപ്പു എന്ന ഓമനപ്പേരുള്ള വളര്‍ത്തു നായയും. അതിരാവിലെ ജോഗിങ്ങിനു…

‘മഅ്ദനി’ – പകപോക്കലിന്റെയും വ്യാജ അന്യായങ്ങളുടെയും ഇര (ജോസഫ് പടന്നമാക്കല്‍)

1947-ലെ ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തിനുശേഷം ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം വിദ്വെഷത്തോടെയും പ്രതികാരേച്ഛയോടെയും കഴിഞ്ഞിട്ടുള്ള ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത്. അവരുടെയിടയില്‍ തന്നെ മത മൗലികത അടിസ്ഥാനമാക്കി തീവ്ര ഹിന്ദുക്കളും തീവ്ര മുസ്ലിമുകളുമായി രണ്ടു വിഭാഗക്കാരായി തിരിയുകയും ചെയ്തു. രണ്ടുകൂട്ടരും ദേശസ്‌നേഹികളായി അവകാശപ്പെടുകയും ചെയ്യുന്നു. സെപ്റ്റംബര്‍ പതിനൊന്നിലെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം മുസ്ലിം ജനതയെ ക്രൂരമായി പരിഹസിക്കുന്നതില്‍ ലോകം മുഴുവനും തന്നെ ഇന്ന് ആനന്ദവും കണ്ടെത്തുന്നുണ്ട്. ഭാരതത്തിന്റെ സിന്ധുനദി തീരത്തുനിന്നും ഒരേ സംസ്‌കാരമായി ഒരേമണ്ണില്‍ ജീവിച്ച ഹിന്ദുക്കളും മുസ്ലിമുകളും തമ്മില്‍ത്തമ്മില്‍ കലഹിക്കലും നിത്യ സംഭവങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. തീവ്രമായ മതപ്രഭാഷണങ്ങളുടെ പേരില്‍ കഴിഞ്ഞ പതിനേഴു വര്‍ഷമായി പി.ഡി.പി നേതാവായ ‘മഅ്ദനി’ ജയില്‍വാസം അനുഭവിക്കുന്നു. ഇപ്പോള്‍ ബാംഗ്‌ളൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണയില്ലാതെ കഴിയുന്നു. ഇന്ത്യയിലെ അനേക സ്‌ഫോടന പരമ്പരകളുമായി അദ്ദേഹത്തിന്റെ പേരും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പത്തുവര്‍ഷം കോയമ്പത്തൂര്‍…

മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് ജൂഡ് മിഷന്‍ സന്ദര്‍ശിച്ചു

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാഡിനോ കൗണ്ടിയിലുള്ള ഗ്രാന്റ് ടെറസിലെ സെന്റ് ജൂഡ് മിഷനില്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സന്ദര്‍ശിച്ച് ദിവ്യബലി അര്‍പ്പിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴലുള്ള നാല്‍പ്പതാമത്തെ മിഷനാണിത്. എസ്.വി.ഡി സഭയുടെ അമേരിക്കയിലെ വെസ്റ്റേണ്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ ആണ് മിഷന്‍ ഡയറക്ടര്‍. ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, സാന്റാ അന്ന ഫൊറോന വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍, ഫാ. ബിജു മണ്ഡപം എസ്.വി.ഡി, ഫാ. ജേക്കബ് വെട്ടത്ത് എം.എസ് എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു. സെന്റ് ജൂഡ് മിഷന്‍ രൂപീകരണത്തിനുശേഷം ആദ്യമായി എത്തിയ അഭിവന്ദ്യ പിതാവിനെ സഭാംഗങ്ങള്‍ ഒത്തുചേര്‍ന്നു സ്‌നേഹോഷ്മളമായി സ്വീകരിച്ചു. കൈക്കാരന്‍ ബെന്നി മറ്റപ്പള്ളില്‍ പൂച്ചെണ്ട് നല്‍കി. ഫാ. ബിജു മണ്ഡപം സ്വാഗതം പറഞ്ഞു. കൈക്കാരന്‍ ബൈജു വിതയത്തില്‍…

ആളെക്കൊല്ലുന്ന ആശുപത്രികള്‍ (എഡിറ്റോറിയല്‍)

ആളും അർഥവുമില്ലെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽപോലും ചികിത്സയെന്നല്ല, അൽപ്പം മനുഷ്യത്വം പോലും ലഭിക്കില്ല നമ്മുടെ സംസ്ഥാനത്തെ പല ആശുപത്രികളിലും എന്ന പരാതി പഴക്കം ചെന്നതാണ്. എത്രയെത്ര അനുഭവങ്ങൾ നിരത്താനുണ്ട് ഇതുമായി ബന്ധപ്പെട്ട്. തലവേദനയൊഴിവാക്കാൻ വാതിലുകൾ കൊട്ടിയടച്ച് കർത്തവ്യത്തിൽ നിന്ന് തടിതപ്പുന്നവയിൽ സർക്കാർ ആശുപത്രികൾ വരെയുണ്ട്. ഇത്തരം ആശുപത്രികൾക്കെതിരേ പരാതികൾ ഉയരുമ്പോൾ അന്വേഷണവും നടപടികളുമെല്ലാം പ്രഖ്യാപിക്കാറുമുണ്ട്. പക്ഷേ, അതൊന്നും ആരുടെയും മനം മാറ്റുന്നില്ല എന്നതിനു പ്രകടമായ ഉദാഹരണമാണ് മുരുകന്‍റെ ദാരുണാന്ത്യം. ഇനിയും ഇതാവർത്തിക്കരുതേയെന്ന് ആത്മാർഥമായി ആഗ്രഹിക്കാത്ത സുമനസുകളുണ്ടാവില്ല. പക്ഷേ, അതിലൊരുറപ്പും അവർക്കു തന്നെയും ഉണ്ടാവുകയുമില്ല. നമ്മുടെ ആതുര സേവന രംഗം അത്തരത്തിലായിപ്പോയിരിക്കുന്നു. ഞായറാഴ്ച രാത്രി ദേശീയപാതയിൽ ചാത്തന്നൂരിനു സമീപം ബൈക്കപകടത്തിൽ പരുക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകന് അടിയന്തര ചികിത്സ നൽകാൻ തയാറാകാതിരുന്ന വിവിധ ആശുപത്രികളിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് വരെ ഉൾപ്പെടുന്നുണ്ട്. കൂട്ടിരിക്കാൻ ആളില്ല, വെന്‍റിലേറ്റർ സൗകര്യമില്ല തുടങ്ങി പലവിധ…

अल्पसंख्यक असुरक्षित हैं, यह नजरिया महज एक राजनीतिक प्रचार: नायडू

नई दिल्ली। नव निर्वाचित उप राष्ट्रपति वेंकैया नायडू ने आज देश में अल्पसंख्यकों के बीच असुरक्षा की भावना होने की बात को महज ‘‘राजनीतिक प्रचार’’ बताकर खारिज कर दिया। नायडू ने यद्यपि किसी का नाम नहीं लिया, लेकिन उनकी टिप्पणी को पूर्व उप-राष्ट्रपति अंसारी के एक टीवी साक्षात्कार की प्रतिक्रिया के तौर पर देखा जा रहा है जिसमें उन्होंने कहा था कि देश के मुसलमानों में असहजता और असुरक्षा की भावना है, और ‘‘स्वीकार्यता का माहौल’’ खतरे में है। नायडू ने कहा, ‘‘कुछ लोग कह रहे हैं कि अल्पसंख्यक असुरक्षित…

राशिफल : जानें, कैसा रहेगा आपका आज का दिन

  कैसा रहेगा आपका दिन, क्या कहती है आपकी लव लाइफ। कारोबार में नफा होगा या नुकसान, आखिर कैसे चमकेंगे आपके सितारे। आइए जानते हैं ईनाडु इंडिया पर। मेष : अत्यंत सावधानीपूर्वक आज का दिन व्यतीत करने की गणेशजी की सलाह है। सर्दी, कफ और बुखार के कारण स्वास्थ्य खराब होगा। स्वजनों से वियोग होगा। धर्म करने में धन लूटने जैसी परिस्थिति निर्मित होगी। इसलिए संभलकर रहें। मानसिक अस्वस्थता का अनुभव होगा। धार्मिक और सामाजिक कार्यों के पीछे अधिक धन खर्च होगा। आज गलत जगह पूंजी निवेश न हो इसका ध्यान…

ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരി. മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആഗസ്റ്റ് 12, 13 തീയതികളില്‍ പരി. മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. പ്രസ്തുത തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ടും, ജെയ്സ് കണ്ണച്ചാന്‍പറമ്പിലും ഈ വര്‍ഷത്തെ പ്രസുദേന്തിയായ ജോസഫ് വടക്കേവീട് കുടുംബവും ഏവരെയും ക്ഷണിക്കുന്നു.

VP-elect Naidu dubs Ansari’s Muslim insecurity remark ‘political agenda’

New Delhi, Aug 10 : On the eve of taking over as Vice President, M. Venkaiah Naidu said on Thursday outgoing Vice President Hamid Ansari’s remarks that Muslims in India were feeling insecure were loaded with politics. Naidu maintained that there was no fear among Muslims in India — “the most tolerant country in the world”. “Some people are saying minorities are insecure. It is a political propaganda. Compared to the entire world, minorities are more safe and secure in India and they get their due,” Naidu told a section…

National wrestler Vishal Kumar Verma dies of electrocution at Jharkhand’s Jaipal Singh Stadium

Jharkhand, August 10: In an unfortunate incident, a National level wrestler Vishal Kumar Verma who was the lone bread earner in his family of six members died after being electrocuted on Tuesday. India lost its Wrestler in a tragic accident at Jaipal Singh Stadium in Ranchi where reportedly the 25-year old wrestler was electrocuted due to short circuit at the inundated stadium building. Locals found Visha’s lying unconscious who was declared dead by doctors after he was brought to the Sardar Hospital. He did not ever think that his fate will…

Transgender military personnel sue Trump over service ban

Washington, Aug 10, 2017: Five US active-duty transgender troops on Wednesday sued President Donald Trump in a Washington federal court over Trump’s tweets about a possible ban on transgender people from serving in the US military. They are arguing that the president’s related tweets have impinged on their constitutional rights, and, though there is no concrete new policy from the White House yet, they have already been harmed because they no longer have a reasonable expectation they can continue serving. “The directive to reinstate a ban on open service by transgender…