‘Silicon Valley’ vs ‘Battle Field Church?’ Who will stand by Pope Francis?: Swami Sachidananda Bharathi

(Note: Swami Sachidananda is a former Indian Air Force Squadron Leader turned promoter of peace and sustainable development after an encounter with death in an air accident in 1982. He professes himself to be an ardent disciple of Sadguru Jesus Christ, the Prince of peace and Son of God. He is also the Founder & Acharya-guru of ‘Disciples of Christ for Peace’ (DCP), ‘Tyagarchana Shanti Mission’ (TSM), ‘Dharma Bharathi Mission’ (DBM), ‘Dharma Rajya Vedi’ (DRV) and a number of other Organizations, Institutions and Ashrams for a culture of peace and…

Sini, Wesley Mathews’ parental rights terminated, denied reunion with biological child

Wesley and Sini Mathews, the adoptive parents of deceased 3-year-old Sherin Mathews, have lost all rights to see their biological 4-year-old daughter. The court has found aggravated circumstances and has denied the Mathews parents of seeing their other child. The Mathews are still entitled to a civil trial at a later date, but CPS does not have to provide any family reunification services at this time. Their biological child is with relatives in the Houston area. The couple was back in court Tuesday to resume a CPS custody hearing for their biological child from…

ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹ്യനീതിയെ അട്ടിമറിക്കരുത്: കെ.വി സഫീര്‍ ഷാ

കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹ്യനീതിയെ അട്ടിമറിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര്‍ ഷാ. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംലടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികാവസ്ഥകളായിരുന്നില്ല, സാമുദായികാവസ്ഥകളായിരുന്നു സ്വീകാര്യരെയും തിരസ്ക്യതരെയും നിര്‍ണയിച്ചിരുന്നതെന്നും, ഇന്ത്യന്‍ സാമൂഹ്യഘടനയുടെ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരായിരുന്നു ഭരണഘടന നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചതും. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന സാമൂഹിക ജനവിഭാഗങ്ങളോട് ചരിത്രം ചെയ്ത വിവേചനങ്ങള്‍ക്കും അരിക്കുവത്കരണങ്ങള്‍ക്കും പ്രായശ്ചിത്തമായാണ് സംവരണം ഭരണഘടനയില്‍ ഇടം പിടിച്ചതെന്നും അദേഹം പറഞ്ഞു. പരിപാടിയില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സാമുദായിക സംവരണ വിരുദ്ധത സംഘ്‌പരിവാറിന്റെ മുഖമുദ്രയും സാമ്പത്തിക സംവരണം അവരുടെ പ്രഖ്യാപിത നയവുമാണെന്നും സാമ്പത്തിക സംവരണ വിഷയത്തില്‍ സംഘ്‌പരിവാര്‍ മുദ്രാവാക്യങ്ങള്‍ അതേപടി ഏറ്റു വിളിക്കുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും സാമൂഹിക…

ഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ ഒത്താശചെയ്യുന്നത് റവന്യൂവകുപ്പ്: വി.സി.സെബാസ്റ്റ്യന്‍

പത്തനംതിട്ട: ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാലങ്ങളായി കൈവശംവച്ച് അനുഭവിക്കുന്ന വന്‍കിട ഭൂമാഫിയകള്‍ക്കെതിരെ ചെറുവിരലനക്കാതെ സംരക്ഷണമേകുന്നത് റവന്യൂവകുപ്പാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. പതിറ്റാണ്ടുകളായി കൈവശമിരിക്കുന്നതും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതും ജീവനോപാധിക്കായി കൃഷിചെയ്യുന്നതുമായ കര്‍ഷകരുടെ ഭൂമി വനഭൂമിയാണെന്ന് സ്ഥാപിക്കുവാനുള്ള റവന്യൂ വകുപ്പിന്റെ നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. കര്‍ഷകരുടെ കൈവശഭൂമിയുടെ പട്ടയം റദ്ദാക്കുക, കരമടയ്ക്കുന്നത് നിഷേധിക്കുക, ക്രയവിക്രയങ്ങള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ ജനദ്രോഹനടപടികള്‍ തുടരുമ്പോഴും സര്‍ക്കാര്‍ഭൂമി കൈവശംവച്ചിരിക്കുന്ന വമ്പന്‍സ്രാവുകളെ തൊടാന്‍ റവന്യൂവകുപ്പ് മടിക്കുന്നു. ടാറ്റാ, ഹാരിസണ്‍, ടിആര്‍ആന്റ്ടി തുടങ്ങിയ വന്‍കിട ഭൂമാഫിയകളുടെ ആധാരങ്ങള്‍ വ്യാജമാണെന്നും കൈവശഭൂമിയില്‍ അവകാശമില്ലെന്നും രാജമാണിക്യം റിപ്പോര്‍ട്ടുള്‍പ്പെടെ വ്യക്തമായ തെളിവുകളും രേഖകളുമുണ്ടായിരിക്കെ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരില്‍നിന്ന് കൈപ്പറ്റുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ കേസുകളില്‍ നിരന്തരം തോറ്റുകൊടുക്കുന്നതിന്റെ പിന്നാമ്പുറം അന്വേഷണവിധേയമാക്കണം. കോടതി വ്യവഹാരങ്ങളിലൂടെ ഭൂമാഫിയകള്‍ക്ക് രക്ഷപെടുവാന്‍ സര്‍ക്കാര്‍തന്നെ പഴുതു തുറന്നുകൊടുക്കുന്നത് രാജ്യദ്രോഹമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിക്കുവാന്‍…

Hindus urge all Virginia schools to offer yoga like a Fairfax County school

Hindus have commended Cherry Run Elementary School (CRES) in Burke (Virginia), an institution of Fairfax County Public Schools (FCPS), for reportedly adopting yoga; calling it a step in the positive direction. Distinguished Hindu statesman Rajan Zed, in a statement in Nevada today, commended CRES and FCPS for coming forward and providing an opportunity to students to avail the multiple benefits yoga provided. Zed, who is President of Universal Society of Hinduism, urged Virginia Governor Terry McAuliffe, Virginia Board of Education President Daniel A. Gecker, and Virginia Superintendent of Public Instruction…

സൈനബ ഹജ്ജുമ്മ (60) നിര്യാതയായി

മുക്കം: ഗോതമ്പറോഡ് പി.കെ. കുഞ്ഞിരായിന്‍ ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (60) നിര്യാതയായി. മക്കള്‍: ഹസീന കബീര്‍ (കക്കാട്), പി.കെ അഷ്‌റഫ് (റിയാദ്), ജാഫര്‍ (റിയാദ്). ജമാതാക്കള്‍: കബീര്‍ തോട്ടത്തില്‍ കക്കാട്, ആയിഷ കുനിയില്‍, സുഹൈന തച്ചാമ്പറമ്പ്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ വേലിപുറം, മൊയ്ദീന്‍, മൂസക്കുട്ടി, ഷൗക്കത്തലി, ഇബ്രാഹിം, അസൈന്‍ കുട്ടി, ആയിഷ.

ജോസ് ഞാറക്കുന്നേലിന്റെ പിതാവ് അഗസ്തി വര്‍ക്കി നിര്യാതനായി

ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ കാത്തലിക് അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് ഞാറക്കുന്നേലിന്റെ പിതാവ് കടുത്തുരുത്തി അറുനൂറ്റിമംഗലം ഞാറക്കുന്നേല്‍ അഗസ്തി വര്‍ക്കി (97) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 9-ാം തിയ്യതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് അറുനൂറ്റിമംഗലം സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി, വൈക്കം അറയ്ക്കല്‍ കുടുംബാംഗമാണ്. മറ്റു മക്കള്‍: റവ. ഫാ. ജോര്‍ജ് ഞാറക്കുന്നേല്‍ (വികാരി, രാമപുരം ഫോറോന ഇടവക), ബേബി, ജോണ്‍ (തിരുവനന്തപുരം), വത്സ (ന്യൂയോര്‍ക്ക്), പരേതയായ മേരി. മരുമക്കള്‍: റോസമ്മ കടവില്‍, ഡെയ്സി വയ്പ്പന – പാല, ടോമി തട്ടാരുപറമ്പില്‍ (ന്യൂയോര്‍ക്ക്), ലാലി ഇലവുങ്കല്‍ തലയനാട് (ന്യൂയോര്‍ക്ക്).

അമേരിക്കന്‍ മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ കുഴഞ്ഞുവീണു മരിച്ചു

കുവൈറ്റ്: ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ കഴിഞ്ഞശേഷം ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അമേരിക്കന്‍ മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ കുഴഞ്ഞുവീണു മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു മരണം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ന്യൂയോര്‍ക്കില്‍ പ്രവാസി മലയാളിയായ കൊല്ലം കഴുതുരുട്ടി എടപ്പാളയം സ്വദേശി ജോസഫ് ബസേലിയോസ് ആണ് മരിച്ചത്. ഭാര്യ അന്നമ്മയുമൊത്ത് നാട്ടില്‍ മക്കളെ കാണാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു അന്ത്യം. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്കുള്ള ഫ്ലൈറ്റിന്‍റെ ട്രാന്‍സിറ്റില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഭാര്യ ബഹളം വച്ചപ്പോള്‍ സഹയാത്രികരും എയര്‍പോര്‍ട്ട്‌ അധികൃതരും ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അന്നമ്മയെ എയര്‍പോര്‍ട്ട് അധികൃതര്‍ പിന്നീട് ഹോട്ടല്‍ ക്രൌണ്‍ പ്ലാസയിലേക്ക് മാറ്റി. മൃതദേഹം ഇവിടെ നിന്നും കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. സംസ്കാരം ന്യൂയോര്‍ക്കിലാണോ നാട്ടിലാണോ എന്നത് ബന്ധുക്കള്‍ ഇന്ന് വ്യക്തമാക്കും.

ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19 !

മലയാളത്തിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രം ആയ ‘ചെമ്മീന്‍’ റിലീസ് ചെയ്തിട്ട് 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആ സിനിമയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ സൂത്രധാരനെക്കുറിച്ചും ആണ് ഈ ഓര്‍മ്മകുറിപ്പ്. മലയാള സിനിമയ്ക്കു എന്നും അഭിമാനം ആയ ചെമ്മീന്‍ സിനിമയുടെ പിന്നണിയില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയ, അല്ലെങ്കില്‍ വിസ്മരിക്കപ്പെട്ട ഒരു വ്യക്തി ഉണ്ട്. ചെമ്മീന്‍ സിനിമയുടെ സൂത്രധാരന്‍ ആയിരുന്നു അദ്ദേഹം. ശ്രീ.   ജോസഫ് എഡി മാസ്റ്റര്‍. അദ്ദേഹം കൈ പിടിച്ചു പ്രശസ്തിയിലേക്ക് എത്തിച്ച ഒരു പാട് കലാകാരന്മാര്‍ മലയാള സിനിമയുടെ ഭാഗം ആയിട്ടുണ്ട്. പി ജെ ആന്ററണി, N ഗോവിന്ദന്‍കുട്ടി, രാമു കാര്യാട്ട് എന്നിവര്‍ ഇവരില്‍ ചിലര് മാത്രം. തന്റെ നാടക ജീവിതം ആണ് എഡി മാസ്റ്റര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇടശ്ശേരിയുടെ “കൂട്ടുകൃഷി” എന്ന നാടകം തിരുനാവായില്‍ അവതരിപ്പിച്ചു മടങ്ങും വഴി ട്രയിനില്‍ വെച്ച് രാമുവിനെ പരിചയപ്പെട്ടത്. എം…

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 200ല്‍ പരം കോഴ്‌സുകള്‍ക്ക് ഫോമായിലൂടെ 15% ഡിസ്കൗണ്ട്

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്), ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനോപകാരപ്രദമായ ഒട്ടനവധി പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഫോമയുടെ 2012 -14 കാലഘട്ടത്തിലെ ജോര്‍ജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നു ആരംഭിച്ച ഫോമ ജി.സി.യു. പ്രോജക്റ്റു കൊണ്ട് ഏകദേശം മൂവായിരത്തില്‍‌പരം മലയാളി നഴ്സുമാര്‍ (ആര്‍.എന്‍) ഡിസ്കൗണ്ട് നിരക്കില്‍ ട്രാന്‍സിഷണല്‍ കോഴ്‌സെടുത്തു ബി.എസ്.എന്‍ ആയി. ഫോമ-ജി.സി.യു. പ്രോജക്റ്റ് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളുടെ ഫലമായി, ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ (ജി.സി.യു.) ഇപ്പോഴുള്ള 200ല്‍ പരം കോഴ്‌സുകളിലും, ഫോമ അംഗസംഘടനകളിലെ അംഗങ്ങള്‍ക്ക് 15% ഡിസ്കൗണ്ടില്‍ ഇനി മുതല്‍ പഠിക്കുവാന്‍ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണാ പത്രത്തില്‍ ഫോമയും ജി.സി.യുവും ഒപ്പു വെച്ചു. ഫോമ-ജി.സി.യു. പ്രോജക്ടിനെക്കുറിച്ച് അറിയുവാനും അതിനെക്കുറിച്ചുള്ള…