भाजपा के विचारों में गंदगी व कूड़ा ज्यादा : अखिलेश

लखनऊ। समाजवादी पार्टी (सपा) के अध्यक्ष अखिलेश यादव ने कहा कि भाजपा के अंदर कूड़ा ज्यादा है, लेकिन वहीं लोग झाड़ू पकड़े हुए हैं। उनसे कहीं सफाई नहीं हुई है। उन्होंने कहा कि गुजरात में भी कूड़ा ज्यादा था। भाजपाई गुजरात मॉडल का झूठा प्रचार करते हैं। उनके विचारों में गंदगी भरी है। पूर्व मुख्यमंत्री अखिलश यादव शनिवार को पार्टी मुख्यालय के लोहिया सभागार में नवनिर्वाचित नगर निगम के पार्षदों, नगरपालिका परिषद एवं नगर पंचायत के अध्यक्षों को संबोधित कर रहे थे। उन्होंने कहा कि आपकी जीत से पार्टी का…

California wildfire is now the third-largest in state history

As of Saturday morning, the Thomas Fire had burned 259,000 acres. It could become the biggest single fire in California history. The fire has burned more than 1,000 buildings and is only 35 percent contained. Two people have been killed in the blaze. The army of firefighters, heavy equipment and aircraft battling what has become the third-largest wildfire in California history faced a forecast of extreme fire danger caused by high winds and dry conditions this weekend. The Thomas Fire has burned more than 400 square miles northwest of Los…

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ – ഡിസംബര്‍ 23 ശനിയാഴ്ച

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍‌വീസ് ഡിസംബര്‍ 23 ശനിയാഴ്ച വൈകീട്ട് 4:30-ന് മക്‌കൗണ്‍‌വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ (1565 വെസ്റ്റേണ്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12203) വെച്ച് നടക്കും. റവ. ഡേവിഡ് ഗ്രൂണ്‍‌വാള്‍ഡ് (വികാരി, സെന്റ് പോള്‍സ് ലൂഥറന്‍ ചര്‍ച്ച്, ആല്‍ബനി) ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ ക്വയര്‍ സംഘങ്ങളുടെ ക്രിസ്മസ് ഗാനങ്ങള്‍, സ്കിറ്റുകള്‍, ക്രിസ്മസ് സന്ദേശം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്. എല്ലാവരേയും ഈ ക്രിസ്മസ് കരോള്‍ സര്‍‌വീസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഡേവിഡ് 518 764 3665, തോമസ് കെ. ജോസഫ് 518 250 1967.

ടെക്സസില്‍ നേരിയ ഭൂചലനം; ആളപായമില്ല

വാഷിംഗ്ടണ്‍: ടെക്‌സസില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. എന്നാല്‍ ഭൂചലനത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

വോട്ടിംഗ് മെഷീനില്‍ സാങ്കേതിക തകരാര്‍; ഗുജറാത്തിലെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം 18-ന് വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ റീപോളിംഗ് നടക്കും. റീപോളിങ്ങിനു കാരണമെന്തെന്നു കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണെന്നാണു വിശദീകരണം. ദലിത് നേതാവ് ജിഗ്നേഷ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിംഗ് നടക്കുന്നത്. വിസ്നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ, സജമാല്‍പൂര്‍-ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങി പത്ത് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുമെന്നും കമ്മീഷന്‍ അറിയിച്ചു. ഗുജറാത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഹാര്‍ദിക് പട്ടേലും അല്‍പേശ് ഠാക്കൂറും രംഗത്തെത്തിയിരുന്നു. അതിനിടെ, യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകള്‍ കൂടി എണ്ണണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി. പരീക്ഷണ പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ യന്ത്രങ്ങളില്‍ നിന്നു മാറ്റുന്നതില്‍ പോളിംഗ് ഓഫിസര്‍മാര്‍ വീഴ്ചവരുത്തിയ ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളില്‍ യന്ത്രങ്ങളിലെ വോട്ടിനൊപ്പം വോട്ട് രസീതുകളും…

ഇന്റര്‍ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ്; മംഗളൂരു കിരീടം നേടി

വിജയവാഡ: 78-ാമത് ഇന്റര്‍ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ ഓവറോള്‍ കിരീടത്തിനായി മംഗളുരുവിന് എതിരാളികളില്ല. ട്രാക്കിലും ഫീല്‍ഡിലുമെല്ലാം വ്യക്തമായ ആധിപത്യത്തോടെ മെഡല്‍ കൊയ്ത അവര്‍ 177 പോയിന്റ് നേടിയാണു തുടര്‍ച്ചയായ രണ്ടാം വട്ടവും കിരീടത്തില്‍ മുത്തമിട്ടത്. 111.5 പോയിന്റോടെ കോട്ടയം എം.ജി. സര്‍വകലാശാല റണ്ണറപ്പുകളായി തുടര്‍ന്നു. സര്‍വകലാശാലയുടെ ശതാബ്ദി വാര്‍ഷികത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത കാലിക്കറ്റാണ് മൂന്നാം സ്ഥാനത്ത്- 89 പോയിന്റ്. പുരുഷന്മാരുടെ വിഭാഗത്തിലും മംഗളുരുവാണ് ജേതാക്കള്‍. 116 പോയിന്റാണ് അവര്‍ നേടിയത്. 48 പോയിന്റുള്ള പട്യാല പഞ്ചാബി യൂണിവേഴ്‌സിറ്റിക്കാണ് രണ്ടാം സ്ഥാനം. 45 പോയിന്റുമായി കാലിക്കറ്റ് മൂന്നാമതെത്തിയപ്പോള്‍ 36 പോയിന്റുള്ള എം.ജി. നാലാമതായി. വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും എം.ജി. തന്നെ കിരീടമുയര്‍ത്തി. 75.5 പോയിന്റ് നേടിയ എം.ജിക്കു പിന്നില്‍ 61 പോയിന്റുമായി മംഗളുരു റണ്ണറപ്പായപ്പോള്‍ കാലിക്കറ്റിനാണ് ഇതിലും മൂന്നാം സ്ഥാനം; 44 പോയിന്റ്. മലയാളികള്‍…

നടി ഭാവന ഡിസംബര്‍ 22-ന് സുമംഗലിയാകും

നടി ഭാവന വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് തൃശ്ശൂരില്‍വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. എന്നാല്‍ അച്ഛന്റെ വിയോഗത്തിന് പിന്നാലെ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു. പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും. വിവാഹത്തില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.  

ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി; യുവതിക്കെതിരെ നല്‍കിയ പരാതി പച്ചക്കള്ളമാണെന്ന്

ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍ തിരക്കഥാകൃത്തായ യുവതിക്ക് എതിരെ നല്‍കിയ പരാതി തലകീഴായി മറിഞ്ഞു. ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതി പച്ചക്കള്ളമാണെന്ന ആരോപണവുമായി ഒടുവില്‍ യുവതി തന്നെ രംഗത്തുവന്നു ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാണിച്ച് താന്‍ നാല് മാസം മുമ്പ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്നും യുവതി വെളിപ്പെടുത്തി. ഉണ്ണി മുകുന്ദന്‍ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. ഇതിനെതിരെ താന്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:… ഉണ്ണിമുകുന്ദനെ കണ്ട്കഥ പറയാന്‍ വേണ്ടി ഞാന്‍ ആഗസ്റ്റ്23ന്‌സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക്‌വരാനായിരുന്നു ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍…

ഉപയോക്താക്കളെ കബളിപ്പിച്ച് കോടികള്‍ സമ്പാദിച്ച എയര്‍ടെല്ലിന്റെ കെവൈസി ലൈസന്‍സ് റദ്ദാക്കി

ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേമെന്റ്‌ ബാങ്ക്‌ എന്നിവയുടെ കെ.വൈ.സി. ലൈസന്‍സ്‌ യുണീക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ (യു.ഐ.ഡി.എ.ഐ) റദ്ദാക്കി. ഉപയോക്‌താക്കളുടെ അനുമതിയില്ലാതെ അവരുടെ പേരില്‍ പേമെന്റ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ തുറന്നെന്ന പരാതിയിലാണ്‌ നടപടി. ആധാര്‍ നമ്പറിന്റെ അടിസ്‌ഥാനത്തില്‍, “നോ യുവര്‍ കസ്‌റ്റമര്‍” (കെ.വൈ.സി), ഇ-കെ.വൈ.സി. സംവിധാനങ്ങളാണ്‌ ഉപയോക്‌താക്കളുടെ സിം വെരിഫിക്കേഷനായി ഭാരതി എയര്‍ടെല്‍ ഉപയോഗിച്ചിരുന്നത്‌. ഇത്തരം ബാങ്ക്‌ അക്കൗണ്ടുകള്‍ എല്‍.പി.ജി. സബ്‌സിഡിയുമായി ബന്ധപ്പെടുത്തുന്നുവെന്ന പരാതികളുടെ കൂടി അടിസ്‌ഥാനത്തിലാണ്‌ നടപടി. ഉത്തരവുപ്രകാരം എയര്‍ടെലിന്‌ ഇനി ഉപയോക്‌താക്കളുടെ മൊബൈല്‍ സിമ്മുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനാവില്ല. ആധാര്‍ ഇ-കെ.വൈ.സി. ഉപയോഗിച്ച്‌ എയര്‍ടെല്‍ പേമെന്റ്‌സ്‌ ബാങ്ക്‌ ലിമിറ്റഡിന്‌ അക്കൗണ്ടുകള്‍ രൂപീകരിക്കാനുമാകില്ല. എന്നാല്‍, മറ്റു സംവിധാനങ്ങളുടെ അടിസ്‌ഥാനത്തില്‍ അക്കൗണ്ടുകള്‍ രൂപീകരിക്കാന്‍ ബാങ്കിനു തടസമില്ല.എയര്‍ടെല്‍ ഉപയോക്‌താക്കളുടെ അറിവില്ലാതെ രൂപീകരിച്ച 23 ലക്ഷം അക്കൗണ്ടുകളിലായി എല്‍.പി.ജി. സബ്‌സിഡി ഉള്‍പ്പെടെ 47 കോടി രൂപയാണു നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്‌. ഭാരതി…

उद्धव को नहीं पसंद आया गुजरात में बीजेपी की जीत की संभावना वाला एग्जिट पोल

बीजेपी की जीत के दावों वाले एग्ज‍िट पोल से विपक्ष के साथ साथ कई साथियों में भी निराशा का माहौल है. शिवसेना प्रमुख उद्धव ठाकरे गुजरात में बीजेपी की स्पष्ट जीत की संभावना जताने वाले एग्जिट पोल से शनिवार को असहमत नजर आए. वहीं, कांग्रेस अध्यक्ष के तौर पर पदभार संभालने के लिए उन्होंने राहुल गांधी को शुभकामना देते हुए कहा कि उन्होंने गुजरात चुनाव के लिए कड़ी मेहनत की है. उद्धव ठाकरे ने कहा कि आशा करते हैं कि वह अपनी पार्टी कार्यकर्ताओं की आकांक्षाओं को पूरा करेंगे. पीटीआई के मुताबिक…