Sri Lanka ‘on the brink’ amid fresh anti-Muslim violence

COLOMBO (AFP) – Sri Lankan police said petrol bombs were hurled at a mosque on Thursday as hundreds of troops patrolled a troubled central district where anti-Muslim violence has left three people dead. Muslim-owned businesses were set on fire and vandalised in several parts of Sri Lanka, police said, days after an island-wide state of emergency was imposed to curb riots in Kandy. Armoured vehicles and heavily-armed troops fortified the hill district, where internet services remain suspended and an evening curfew is in place. The government ordered the internet blackout…

Winter storm hits northeast US, halts over 2,500 flights

NEW YORK (AFP) – The second winter storm in less than a week struck the northeastern United States Wednesday, with around 2,500 flights canceled as the region braced for heavy snow. Around 550 flights arriving and departing from John F Kennedy International Airport — nearly 42 percent of the total scheduled — were canceled by 7:00 pm (2400 GMT), along with 700 flights from New Jersey s Newark airport and also from La Guardia, which operates primarily domestic flights, according to the FlightAware flight tracking site. Airports in Boston and Philadelphia…

ചാക്കോ കുര്യന്‍ ഫൊക്കാന ഓഡിറ്റര്‍ സ്ഥാനത്തേക്ക്

ഫ്ലോറിഡ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലേക്കുള്ള ഓഡിറ്റര്‍ ആയി ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള പ്രമുഖ സംഘടനാ പ്രവര്‍ത്തകനും വ്യവസായിയുമായ ചാക്കോ കുര്യന്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ) മുന്‍ പ്രസിഡന്റുമായ ചാക്കോ നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാണ്. തന്റെ ജീവിതം തന്നെ വിജയഗാഥയായി രചിച്ച ചരിത്രവുമായാണ് ചാക്കോയുടെ രംഗപ്രവേശം. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ആയി ജീവിതം ആരംഭിച്ച ചാക്കോ 40 വര്ഷം മുമ്പ് അമേരിക്കയില്‍ കുടിയേറുമ്പോള്‍ നല്ലൊരു ജോലി എന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആഗ്രഹം പൂര്‍ത്തീകരിക്കപ്പെട്ടത് ട്രാഫിക് പോലീസ് ഓഫീസറുടെ റോളിലായിരുന്നു. 1979 മുതല്‍ 1982 വരെ നീണ്ടുനിന്ന ആ ജോലിക്കു ശേഷം ന്യൂയോര്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസില്‍ (NYEMS) ഇല്‍ നാലു വര്ഷം എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ ആയി ജോലി ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരന്‍ NYEMS ഇല്‍…

China urges United States and North Korea to hold talks ‘sooner than later’ to solve the nuclear crisis

BEIJING (AFP) – China s foreign minister urged the United States and North Korea Thursday to start talks as soon as possible, stressing that “the sincerity” of all parties to solve the nuclear crisis would be tested. Foreign Minister Wang Yi cautiously welcomed Seoul s announcement that Pyongyang had offered to hold denuclearisation talks with the United States in return for security guarantees. The North also agreed to hold a historic summit between its leader Kim Jong Un and South Korean President Moon Jae-in in late April. “The Korean peninsula issue has…

Rewards for Justice – Reward Offer for Information on Tehrik-e-Taliban Pakistan and Factions Key Leaders

WASHINGTON (AFP) – United States  has put head money on commanders of banned Tehrik-i-Taliban (TTP) Mullah Fazlullah, Abdul Wali and Mangal Bagh on Thursday. The step taken by US authorities has come in ahead of talks with Pakistan to better curb extremism in the region. Headmoney for Bagh and Wali was fixed USD3million while that for Fazlullah is USD5million. UN wants Taliban to take up Afghan talks offer The United Nations envoy to Afghanistan urged Taliban today to take up an offer by the Afghan government of direct talks on…

കിരീടവും ചെങ്കോലും നഷ്ടപ്പെട്ട മാണിക് സര്‍ക്കാര്‍ ഇനി പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങും

അഗര്‍ത്തല: ത്രിപുരയിലെ സിപിഐഎമ്മിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറുന്നു. 20 കൊല്ലത്തെ ഭരണത്തിനുശേഷം മുഖ്യമന്ത്രി പദമൊഴിഞ്ഞ സര്‍ക്കാര്‍ വ്യാഴാഴ്ച തന്നെ പുതിയ വീട്ടിലേക്കു താമസം മാറുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ മാര്‍ക്‌സ്- ഏംഗല്‍സ് സരണിക്ക് 500 മീറ്റര്‍ അടുത്താണ് പുതിയ വീട്. മണിക് സര്‍ക്കാരും ഭാര്യ പാഞ്ചാലി ഭട്ടാചാര്യയും പാര്‍ട്ടി ഓഫിസിന്റെ ഗസ്റ്റ് ഹൗസിലെ ഒരു മുറിയിലായിരിക്കും താമസിക്കുക. ഓഫിസിന്റെ അടുക്കളയിലുണ്ടാക്കുന്ന ഭക്ഷണമായിരിക്കും ഇരുവരും കഴിക്കുകയെന്നും സിപിഎം ഓഫിസ് സെക്രട്ടറി ഹരിപദ ദാസ് പറഞ്ഞു. ‘തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും ചില സിഡികളും അദ്ദേഹം പായ്ക്ക് ചെയ്ത് അയച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍, ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചാല്‍ അതിലേക്ക് മണിക് സര്‍ക്കാറും കുടുംബവും മാറിത്താമസിച്ചേക്കുമെന്നും ദാസ് വ്യക്തമാക്കി. മാര്‍ക്‌സിസ്റ്റ് സാഹിത്യവും പുസ്തകങ്ങളും പാര്‍ട്ടി…

ഐ ലീഗ്; മോഹന്‍ ബഗാനെതിരെ ഗോകുലം കേരള സമനില വീണ്ടെടുത്തു

ഐ ലീഗിലെ അവസാന മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം കേരളയ്ക്ക് സമനില. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 26-ാം മിനുറ്റില്‍ പിയറിക്ക് ഡിപാണ്ടയിലൂടെ മുന്നിലെത്തിയ ബഗാനെ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഹെന്‍ റി കിസേക്ക നേടിയ ഗോളിലൂടെ ഗോകുലം സമനില പിടിക്കുകയായിരുന്നു. മോഹന്‍ ബഗാനുമായി മുന്‍പ് നടന്ന മത്സരത്തില്‍ അട്ടിമറി ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലീഗിലെ അവസാന മത്സരത്തില്‍ ഗോകുലം കേരള കളിക്കാനിറങ്ങിയത്. 23-ാം മിനുട്ടില്‍ മോഹന്‍ ബഗാന്‍ ആദ്യ ഗോള്‍ നേടി. ടൂര്‍ണമെന്റിലെ പതിമൂന്നാം ഗോള്‍ കുറിച്ച് അസിയര്‍ ദിപാണ്ടയാണ് ഗോകുലത്തിന്റെ വല കുലുക്കിയത്. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ഉഗാണ്ടന്‍ താരം ഹെന്റി കിസേക്കയിലൂടെ ഗോകുലം തിരിച്ചടിച്ചു. സമനില ഭേദിക്കാന്‍ ഇരു ടീമുകളും മത്സരിച്ചതോടെ രണ്ടാം പകുതിയും ഏറെ ആവേശകരമായിരുന്നു. മത്സരം അതിന്റെ…

ഒറ്റ രാത്രി കൊണ്ട് ആര്‍ക്കും ജയലളിതയാകാന്‍ പറ്റില്ല; രജനി കാന്തിനേയും കമല്‍ഹാസനേയും പരിഹസിച്ച് ഗൗതമി

ചെന്നൈ: തമിഴ്‌നാട്ടിലെ ഇതിഹാസങ്ങളായ കമല്‍ഹാസനും രജനി കാന്തിനുമെതിരെ ശക്തമായി പ്രതികരിച്ച് നടി ഗൗതമി രംഗത്ത്.ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ തമിഴ് രാഷ്ട്രീയത്തിലെ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് നടി ഗൗതമി. വനിതാ ദിനത്തോടനുബന്ധിച്ച് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗതമി. ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട്ടില്‍ വന്ന വലിയ നഷ്ടം നികത്താന്‍ കമലിനോ, രജനിക്കോ സാധിക്കുമൊയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗൗതമി മറുപടി പറഞ്ഞത്. ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും കമല്‍ ഹാസനോ രജനിക്കോ ഒരു ജയലളിതയാകാന്‍ സാധ്യമല്ലെന്നും അവരുടെ ഒഴിവു നികത്താന്‍ അത്ര പെട്ടന്നൊന്നും ആര്‍ക്കും സാധിക്കില്ലെന്നും ഗൗതമി പറഞ്ഞു. ജയലളിത ഒറ്റ രാത്രികൊണ്ട് പടുത്തുയര്‍ത്തിയതെല്ല അവരുടെ പ്രസ്ഥാനം. കഷ്ടപ്പാടുകളിലൂടേയും, സേവനത്തിലൂടെയും സമര്‍പ്പണത്തിലൂടേയുമാണ് ജയലളിത തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ തമിഴ്‌നാട്ടില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

പിന്റോ കണ്ണമ്പള്ളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ്; തങ്കമണി അരവിന്ദന്‍ ചെയര്‍പേഴ്‌സണ്‍

ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്‌സി പ്രോവിന്‍സിന്റെ 2018-20 ലേക്കുള്ള പുതിയ ഭരണസമിതി പിന്റോ കണ്ണമ്പള്ളിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. തങ്കമണി അരവിന്ദനാണ് പുതിയ ചെയര്‍പേഴ്‌സണ്‍. മാര്‍ച്ച് അഞ്ച് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐകകണ്‌ഠേൃന തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പു കമ്മീഷണര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു മുന്‍ ഗ്ലോബല്‍ ചെയര്‍മാനും അഡ്വൈസറി ബോര്‍ഡ് മെംബറും കൂടിയായ ഡോ. ജോര്‍ജ് ജേക്കബ് പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു അധികാരമേല്‍പിച്ചു. 20182020 ലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് ഭരണസമിതി ചുവടെ : തങ്കമണി അരവിന്ദന്‍ (ചെയര്‍പേഴ്‌സണ്‍), പിന്റോ കണ്ണമ്പള്ളില്‍ (പ്രസിഡന്റ്), വിദ്യ കിഷോര്‍ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രഷറര്‍) , ഡോ.ഗോപിനാഥന്‍…

ജോണ്‍ കല്ലോലിക്കല്‍ ഫൊക്കാന റീജനല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ഫ്ലോറിഡ: ഫൊക്കാന റീജനല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മലയാളി അസോസിയേഷന്‍ ഓഫ് ഫ്ലോറിഡ സെക്രട്ടറി ജോണ്‍ കല്ലോലിക്കല്‍ മത്സരിക്കുന്നു. കഴിഞ്ഞ ദിവസം അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോളി വേണാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജോണ്‍ കല്ലോലിക്കലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ ജോണ്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. താമ്പായിലെ മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി ട്രസ്റ്റി കൂടിയായ ജോണ്‍ ഇതിനു മുന്‍പ് 2013 ലും ട്രസ്റ്റീ ആയിരുന്നു. കൂത്താട്ടുകുളം കല്ലോലിക്കല്‍ മത്തായിയുടെയും മറിയാമ്മയുടെയും നാലു മക്കളില്‍ മൂന്നാമനായ ജോണ്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കൂത്താട്ടുകുളം മണിമലക്കുന്ന് ഗവണ്മെന്റ് കോളേജില്‍ 1989 ഇല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിട്ടായിരുന്നു അരങ്ങേറ്റം. 13 വര്‍ഷമായി എസ്. എഫ്.ഐക്കുണ്ടായിരുന്ന മേല്‍ക്കോയ്മ ജോണിന്റെ നേതൃത്വത്തിലുള്ള…