പൊതുതെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കും: ഇന്‍ഫാം

കൊച്ചി: രാജ്യത്തു വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമത്വത്തില്‍നിന്നു മോചിതരായി ശക്തിസംഭരിച്ച് സംഘടിക്കുവാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്ന് ഇന്‍ഫാം. ഇന്‍ഫാം ദേശീയ നേതൃസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രഖ്യാപിച്ച കര്‍ഷക അവകാശരേഖയിലാണ് ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കുവാനും വാദിക്കുവാനും പ്രവര്‍ത്തിക്കുവാനുമായി ഉത്തരവാദിത്വമുള്ള രാഷ്ട്രീയനേതൃത്വങ്ങളും, ജനപ്രതിനിധികളും ഭരണത്തിലെത്തുമ്പോള്‍ കര്‍ഷകരെ മറക്കുന്നു. അസംഘടിത കര്‍ഷകരെ വിലപറഞ്ഞ് വിറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ നേട്ടങ്ങളുണ്ടാക്കുന്നു. ജീവിതം കണ്ണീര്‍ക്കയത്തിലേയ്ക്ക് തള്ളിയിടുന്നവരുടെ മുമ്പില്‍ ഇനിയും അടിമകളേപ്പോലെ നിന്നുകൊടുക്കണമോയെന്ന് കര്‍ഷകര്‍ ഉറക്കെ ചിന്തിക്കണമെന്ന് കര്‍ഷക അവകാശരേഖ പറയുന്നു. കര്‍ഷകരെന്ന ശക്തമായ വോട്ടുബാങ്കിനെ ഇനിയും രാഷ്ട്രീയകാപഠ്യങ്ങളുടെ ചൂഷണത്തിന് വിട്ടുകൊടുക്കാനാവില്ല. മറിച്ച്, കര്‍ഷകര്‍ക്ക് രാഷ്ട്രീയ നിലപാടുണ്ടാകണം. പിറന്നുവീണ മണ്ണില്‍ അന്തസോടെ പണിയെടുത്തു ജീവിക്കാന്‍ സാധിക്കണം. അതിന് വെല്ലുവിളികളുയര്‍ത്തുന്നവര്‍ക്കെതിരെ സംഘടിതരായി പ്രതികരിക്കുവാന്‍ കര്‍ഷകസമൂഹം മുന്നോട്ടുവരണമെന്നും ഇന്‍ഫാം ആഹ്വാനം ചെയ്യുന്നു. തട്ടിപ്പുകാര്‍ക്കും കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും…

ഇന്നത്തെ നക്ഷത്രഫലം – ഏപ്രില്‍ 30

ഭരണി : ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാവാന്‍ സുഹൃത്സഹായം തേടും. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസം തോന്നും. ചിരകാലാഭിലാഷ പ്രാപ്തിയായ ഗൃഹനിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകും. അശ്വതി : ലക്ഷ്യബോധത്തോടുകൂടിയ സന്താനങ്ങളുടെ സമീപനത്തില്‍ ആത്മാഭിമാനം തോന്നും. സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വസ്തുതര്‍ക്കം പരിഹരിക്കപ്പെടും. ഭരണി : ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാവാന്‍ സുഹൃത്സഹായം തേ ടും. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസം തോന്നും. ചിരകാലാഭിലാഷ പ്രാപ്തിയായ ഗൃഹനിർമാണം ഏറെക്കുറെ പൂര്‍ത്തിയാകും. കാര്‍ത്തിക : വഴുക്കിവീഴാതെ സൂക്ഷിക്കണം. വാഹനം വാങ്ങാന്‍ അന്വേഷണമാരംഭിക്കും. സഹപ്രവര്‍ത്തകരുടെ ജോലികള്‍ കൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും. സഹോദരന് സാമ്പത്തികസഹായം ചെയ്യുവാനിടവരും. രോഹിണി : ദേഹാസ്വാസ്ഥ്യങ്ങളാല്‍ അധികാരച്ചുമതലകളില്‍ നിന്ന് സ്വയം പിന്മാറും. ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി ദുഃശീലങ്ങള്‍ ഉപേക്ഷിക്കും. അനാവശ്യ ചെലവുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മകയിരം : കുടുംബസമേതം മംഗളകര്‍മങ്ങളില്‍ പങ്കെടുക്കാനിടവരും. അപ്രതീക്ഷിത മായ ജീവിതസാഹചര്യങ്ങളെ അതിജീവിക്കാവാന്‍ സാധിക്കും. പ്രതീക്ഷിച്ച നേട്ടമി ല്ലാത്തതിനാല്‍…

ആ കൂടിക്കാഴ്ചകള്‍ ലോക സമാധാനത്തിന് ഉത്തേജകമാവട്ടേ….. (എഡിറ്റോറിയല്‍)

ലോക സമാധാനത്തിനും പരസ്പര സഹകരണത്തിനും പുരോഗതിക്കും ഉത്തേജകമാവുന്ന രണ്ട് അതിപ്രധാന കൂടിക്കാഴ്ചയായിരുന്നു കൊറിയന്‍ പെനിന്‍സുലയില്‍ ഈ മാസം 27-ന് നടന്നത്. അതേ അളവില്‍ അല്ലെങ്കില്‍ അതുക്കും മേലെ ലോകം ഉറ്റുനോക്കിയിരുന്ന നരേന്ദ്ര മോദി- ഷി ജിന്‍ പിങ് കൂടിക്കാഴ്ചയും ആശാവഹമായ ഫലങ്ങളാണു നല്‍കുന്നത്. സംഘര്‍ഷത്തിന്‍റെ പാതയില്‍ സഞ്ചരിക്കാതെ, പരസ്പര വിശ്വാസത്തിന്‍റെ അന്തരീക്ഷം തീര്‍ക്കാനുള്ള ഉദ്യമങ്ങള്‍ എത്രത്തോളമുണ്ടാവുന്നോ അതത്രയും വാഴ്ത്തപ്പെടുന്നവയാണ്. ചരിത്രപ്രധാനമായ കൊറിയന്‍ ഉച്ചകോടി ഇരു കൊറിയകള്‍ക്കുമിടയിലെ സംഘര്‍ർഷത്തിനു മാത്രമല്ല അതുമായി ബന്ധപ്പെട്ട ആഗോള പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയാണു പകരുന്നത്. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ൽ യുദ്ധം അവസാനിപ്പിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നും ഉത്തര കൊറിയന്‍ ഭരണാധിപതി കിം ജോങ് ഉന്നും. ഒരു ദശകത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ഔപചാരിക ചര്‍ച്ച പുതിയ ചരിത്രത്തിനു വഴിതുറക്കണമെന്ന്…

തിരക്കിനിടയില്‍ അല്പനേരം; ഐ‌പി‌എല്ലിന്റെ മിന്നും താരം അവധിയാഘോഷിക്കാന്‍ കേരളത്തിലെത്തി

ഐപി‌എല്ലിലെ വെടിക്കെട്ട് ബാറ്റ്സ്‌മാൻ ക്രിസ് ഗെയില്‍ അവധിയാഘോഷിക്കാന്‍ കേരളത്തിലെത്തി. ഐപിഎല്ലില്‍ നിന്ന് അവധിയെടുത്താണ് കുടുംബവുമൊത്ത് കഴിഞ്ഞ ദിവസം താരം കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. കൊല്ലത്തിന്‍റെ കായല്‍ സൗന്ദര്യം മതിയാവോളം ആസ്വദിച്ചു ലോക ക്രിക്കറ്റിലെ മിന്നുംതാരം . മകള്‍ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം ഗെയില്‍ കൊല്ലത്ത് എത്തിയത് ഗെയിലിനായി ഹോട്ടല്‍ അധികൃതര്‍ പ്രത്യേക ആയൂര്‍വേദ മസാജും ഒരുക്കിയിരുന്നു. ഇന്നലെ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും ഇന്ന് രാവിലെയാണു കായല്‍ യാത്ര നടത്തിയത്. റാവിസ് ഹോട്ടല്‍ മുതല്‍ മണ്‍റോതുരുത്ത് വരെ യാത്ര നടത്തിയ ഗെയില്‍ ഒരു ദിനം അഷ്ടമുടി കായലില്‍ ചെലവഴിച്ചു. അഷ്ടമുടിയുടെയും മണ്‍റോതുരുത്തിന്‍റെയും കാഴ്ചകള്‍ ആസ്വദിച്ച ഗെയില്‍ കേരളത്തിന്‍റെ വിവിധ രുചികളും നുകര്‍ന്നു. താരത്തിന്‍റെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഹോട്ടല്‍ അധികൃതരുടെ സഹായത്തോടെ കായലില്‍ ഉല്ലാസ യാത്രയ്ക്കിടെ മീന്‍…

കേംബ്രിഡ്ജ് അനലിറ്റിക്ക വീണ്ടും വിവാദത്തില്‍; ഫെയ്സ്ബുക്കിലെപ്പോലെ ട്വിറ്ററില്‍ നിന്നു ഡാറ്റാ മോഷ്ടിച്ചു

ലണ്ടൻ: ഫെയ്സ്ബുക്കില്‍ നിന്ന് മില്യണ്‍ കണക്കിനു പേരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക സമാനരീതിയില്‍ ട്വിറ്ററില്‍ നിന്നും ഡാറ്റാ മോഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്കിൽ നിന്ന് എങ്ങനെയാണോ വിവരങ്ങള്‍ ശേഖരിച്ചത് അതേ രീതിയില്‍ ട്വീറ്ററില്‍ നിന്നും വിവരശേഖരണം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കേംബ്രിജ് സര്‍വകലാശാല ഗവേഷകന്‍ അലക്സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ആപ്പ് വഴിയാണ് കേബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെങ്കില്‍ ഇതേ ഗവേഷകന്‍റെ സ്ഥാപനം വഴിയാണ് ട്വിറ്ററിലെയും വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസ കാലയളവില്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാങ്ങിയിട്ടുണ്ടെന്നാണ് പ്രമുഖ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇങ്ങനെ എത്ര പേരുടെ വിവരങ്ങൾ ചോർത്തിയെന്ന വ്യക്തമല്ല.

Twin Kabul suicide blasts kill at least 25, including journalists

(AFP) – At least 25 people were killed, including Agence France-Presse chief photographer for Afghanistan Shah Marai and eight other journalists, when two suicide blasts ripped through Kabul on Monday. The attacks, claimed by the Islamic State group, are the deadliest to have targeted the media in Afghanistan since the fall of the Taliban in 2001, according to Reporters Without Borders. They spurred an outpouring of grief among journalists, many of whom took to Twitter to post tributes to colleagues and friends. Kabul police spokesman Hashmat Stanikzai said the second explosion…

Deal agreed to evacuate Syria’s Yarmuk refugee camp: state media

DAMASCUS (AFP) – A deal has been reached for the evacuation of the Palestinian refugee camp of Yarmuk where Islamic State group fighters have been holed up in southern Damascus, state media reported Sunday. The transfer of “terrorist groups” to rebel-held areas of northwestern Syria would begin on Monday, said the official SANA news agency, which did not name IS jihadists. It came hours after the Syrian government and rebels agreed to evacuate opposition fighters from the areas of Yalda, Babila and Beit Sahem, also in southern Damascus, according to…

‘I lived alongside death and didn’t die’: Syrian frontline breathes again

(Reuters) – Muhammad al-Masri spent the Syrian war in a house the 75-year-old described as being on the frontline with death. In his partly roofless, cobweb-filled house on a government frontline with the formerly rebel-held eastern Ghouta district of Jobar, al-Masri stayed put through years of conflict. “Many said I was crazy … Everyone fled.” But since the fighting ended three weeks ago, a trickle of life has returned to the war-ravaged, deserted streets around him. The Syrian government, backed by Russia and Iran, regained eastern Ghouta, an area of…

UN Security Council to press for Rohingya solution: envoy

DHAKA (AFP) – The UN Security Council will press Myanmar to ensure that Rohingya who fled the country can return home in safety and freedom, an envoy said Monday after UN diplomats ended a tour of Bangladesh’s refugee camps. “This is a humanitarian crisis and a human rights issue,” Kuwait’s ambassador to the UN, Mansour al-Otaibi, told reporters after the delegation ended a three-day visit to Bangladesh and headed for Myanmar. Envoys from the 15 council members on Sunday visited camps around Cox’s Bazar where about 700,000 Rohingya have sought…

Syria’s Assad presses offensive, missile strikes raise escalation risk

BEIRUT (Reuters) – The Syrian army unleashed a massive bombardment against one rebel enclave on Monday and prepared for the withdrawal of insurgents from another as President Bashar al-Assad pushes to crush the rebels  last besieged strongholds. However, missile strikes against several government military bases on Sunday – not claimed by any party despite speculation in Israel that its military was responsible – underscored the risks of a wider escalation in the seven-year conflict. There were more than 140 Syrian army air strikes on the town of Rastan and surrounding…