Due Point – Korason (Cartoon)

65- മാത് ദേശീയ സിനിമ പുരസ്‌കാര ചടങ്ങില്‍ രാഷ്‌ട്രപതി നേരിട്ട് അവാര്‍ഡ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് 65 ഓളം പുരസ്‌കാര ജേതാക്കള്‍ ചടങ്ങു ബഹിഷ്‌കരിച്ചു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇനി രാഷ്ട്രപതിയായി വരുമ്പോഴേ അത് അവരില്‍ നിന്നും സ്വീകരിക്കൂ എന്ന് ചില അടക്കപ്പറച്ചിലുകള്‍!. ഏതായാലും കവടി നിരത്തി ശുഭമുഹൂര്‍ത്തത്തില്‍ പതിനൊന്നു ഭാഗ്യവാന്മാര്‍ക്കു രാഷ്ട്രപതി അവാര്‍ഡ് നേരിട്ടു നല്‍കി. ഇത്തവണ പതിനൊന്നില്‍ കൂടുതല്‍ രാഷ്ട്രപതി കൊടുത്താല്‍ കേരളത്തിലെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എന്തോ അപകടം ഉണ്ടാകുമെന്നു ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്രേ !!. നോട്ടു പിന്‍വലിച്ചതുപോലെ ഇതും ആരും അറിഞ്ഞിരുന്നില്ല; അവസാന നിമിഷം അവാര്‍ഡ് ദാനക്കാര്‍, ദീനക്കാരായത് ഗൂഢമായ ഏതോ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചാനലുകള്‍ വിലയിരുത്തുന്നു. സ്‌മൃതി ഇറാനി എന്താ സ്‌മൃതി ഇന്ത്യന്‍ എന്ന് പേര് മാറ്റാത്തത് എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. പതിവുപോലെ അവാര്‍ഡ് ദാനം ആക്ഷേപദാനമായി മാറി.

ജാസ്മിന്‍ ജെറിക്ക് അവാര്‍ഡ്

ഫിലാഡല്‍ഫിയ: ജാസ്മിന്‍ ജെറി കൂറ്റാരപ്പള്ളിലിനു എസ്സേ കോമ്പറ്റീഷനില്‍ അവാര്‍ഡ് ലഭിച്ചു. ഡെലവെയര്‍ കൗണ്ടിയിലെ മീഡിയ കോര്‍ട്ട് ഹൗസില്‍ വച്ചു നടന്ന ലോ ഡേ അവാര്‍ഡ് സെറിമണിയില്‍ ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് സ്വീകരിച്ചത്. ഫിലാഡല്‍ഫിയയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ താമസിക്കുന്ന ജെറി ജയിംസിന്റേയും, സംഗീത ജെറിയുടേയും പുത്രിയാണ് ജാസ്മിന്‍ ജെറി. ജോയിച്ചന്‍ പുതുക്കുളം

ഐഎസ്‌ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു; നമ്പി നാരായണ്ന് ഇരുപത്തഞ്ചു ലക്ഷം നഷ്ടപരിഹാരം ലഭിക്കുമെന്ന്

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും. അദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. എന്നാല്‍, ഒരു കോടി രൂപ നല്‍കണമെന്ന് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന്റെ മുമ്പാകെ ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ വരെ അനുവദിക്കാമെന്നും വ്യാജകേസിനു കാരണമായ ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരിനോട് നടപടി ആവശ്യപ്പെടാമെന്നും കോടതി അറിയിച്ചു. ‘ഞാന്‍ രാജ്യത്തെയാണു സേവിച്ചത്. പക്ഷേ, എന്നെ വേദനിപ്പിച്ചു. എനിക്കെതിരേ കേസ് കെട്ടിച്ചമച്ചു. പത്തുവര്‍ഷം ഞാന്‍ നരകയാതന അനുഭവിച്ചു. സിബിഐ എനിക്കു ക്ലീന്‍ചിറ്റ് നല്‍കി. ഇതു മജിസ്‌ട്രേറ്റും അംഗീകരിച്ചു’ എന്നും 76-കാരനായ നമ്പിനാരായണന്‍ ചീഫ് ജസ്റ്റിനെ അറിയിച്ചു. എനിക്കെതിരേ കള്ളക്കേസ് ഉണ്ടാക്കിയ എസ്‌ഐടി ഒരുകോടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍, പത്തുലക്ഷമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതു നല്‍കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി, 25 ലക്ഷം…

ഫെയ്സ്ബുക്കിലൂടെ ഉമ്മാക്കി കാണിച്ച് എന്നെ വിരട്ടാമെന്നു വിചാരിക്കേണ്ട; കേരളത്തില്‍ വന്നതിന്റെ ലക്ഷ്യം നേടിയിട്ടേ അടങ്ങൂ എന്ന് വി എച്ച് പി നേതാവ് സാധ്വി സരസ്വതി

പ്രണയം നടിച്ചു മതം മാറ്റുന്നവരുടെ കഴുത്തുവെട്ടണമെന്ന വിഎച്ച്പി നേതാവ് സാധ്വി സരസ്വതിയുടെ വാക്കുകള്‍ വിവാദത്തിലായിരുന്നു. തുടര്‍ന്ന് മലയാളികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം ഇവര്‍ക്ക് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ ഇത്രയധികം പൊങ്കാലകള്‍ ഉണ്ടായിട്ടും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സാധ്വിയുടെ നിലപാട്. സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനേയും പുച്ഛിച്ച് തള്ളിയാണ്‌സാധ്വി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നാണ് ഫേസ്ബുക്കിലെ കുറിപ്പില്‍ സാധ്വി പറയുന്നത്. താന്‍ കേരളത്തില്‍ വന്നതിന്റെ ഉദ്ദേശം രാജ്യത്തിന്റെയും മതത്തിന്റെയും സനാതന സംസ്‌ക്കാരത്തിന്റെയും സംരക്ഷയേയും സ്ത്രീ സുരക്ഷയേയും ഗോ സുരക്ഷയേയും കരുതിയിട്ടാണ്. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക എന്നതും തന്റെ ലക്ഷ്യമാണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് രപകാരം കേരള പൊലീസ് കേസ് എടുത്തിരിക്കുന്നത് നിയമപരമായി നേരിടുമെന്നും ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. കാസര്‍കോട് ബദിയടുക്കയില്‍ വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം…

Trump assures Bangladesh of US support amid Rohingya crisis

DHAKA (Reuters) – US President Donald Trump has assured Bangladesh of US support in dealing with the Myanmar Rohingya refugee crisis, a Bangladeshi official said on Friday. A letter from Trump was handed to Bangladeshi Prime Minister Sheikh Hasina at a meeting with US Ambassador Marcia Bernicat in Dhaka on Thursday, said Ihsanul Karim, the Prime Minister’s press secretary, and a US embassy official. “The United States will continue to pressure Myanmar to create necessary conditions for the safe and voluntary return of the Rohingya people to their homeland,” Trump…

2018 Nobel Literature Prize postponed after ‘MeToo’ turmoil: Swedish Academy

(AFP) – The Swedish Academy said Friday it would postpone this year’s Nobel Literature Prize for the first time in almost 70 years, as it is rocked by turmoil over links to a man accused of rape and sexual assault. “The Swedish Academy intends to decide on and announce the Nobel Prize in Literature for 2018 in parallel with the naming of the 2019 laureate,” it said. The institution, founded in 1786, has on seven previous occasions chosen to reserve the prize: in 1915, 1919, 1925, 1926, 1927, 1936 and…

Critical US-China trade talks enter second day in Beijing

BEIJING (AFP) – Senior Chinese and US officials met in Beijing Friday for a second day of high-stakes talks aimed at forestalling the growing momentum towards a trade war that could trigger billions of dollars of tariffs. The discussions mark a potential off ramp for the trade conflict that could dent humming global economic growth. US President Donald Trump has threatened to levy new tariffs on $150 billion of Chinese imports while Beijing shot back with a list of $50 billion in targeted US goods. The US and China are…

Iran threatens to quit nuclear deal if US walks away

TEHRAN (AFP) – Iran warned Thursday it will quit a landmark nuclear deal if President Donald Trump pulls the United States out of the accord, while also criticising European states over “concessions” to the Americans. Trump has threatened to abandon the agreement when it comes up for renewal on May 12, demanding his country s European allies “fix the terrible flaws” or he will re-impose sanctions. The nuclear deal was struck in 2015 between Iran and Britain, China, France, Germany, Russia and the United States, then led by Barack Obama. Under…

White House warns China of ‘consequences’ for military buildup

WASHINGTON (AFP) – The White House warned Thursday that China would face “consequences” for its military buildup in contested waters in the western Pacific. “We re well aware of China s militarization of the South China Sea,” said press secretary Sarah Sanders. “We ve raised concerns directly with the Chinese about this and there will be near-term and long-term consequences.” Sanders did not say what the consequences would be. The South China Sea — which sits between Vietnam, the Philippines, China and several other countries — is subject to a myriad of competing…

Beijing ‘installs missiles’ on South China Sea islands

BEIJING (AFP) – Beijing reasserted its right Thursday to build “defence” facilities in the disputed South China Sea, but declined to confirm reports it had installed new missiles on artificial islands it has built in the region. Washington warned that Beijing would face unspecified “consequences” over its militarisation of the South China Sea, and said it had raised the issue with China. US network CNBC reported Wednesday that the Chinese military installed anti-ship and air-to-air defences on outposts also claimed by Vietnam and the Philippines over the last 30 days,…