സിപി‌എം പ്രവര്‍ത്തകന്‍ സിദ്ദിഖിന്റെ കൊലപാതകം; ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്‍ അശ്വിത്തിനെതിരെ കേസ്

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിദ്ധിഖിനെ കുത്തിയത് അശ്വിത്താണെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ക്കായി കര്‍ണാടകത്തിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ് മരിച്ചത്. അശ്വിത്ത് ഉള്‍പ്പെടെ മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

രാഷ്ട്രപതിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ തൃശൂര്‍ സ്വദേശി പൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു

തൃശൂര്‍: രാഷ്ട്രപതിക്കെതിരെ വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് പിടിയിലായത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വധഭീഷണിയുണ്ടായത്. ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. തൃശൂർ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോൾ വധിക്കുമെന്നായിരുന്നു ഭീഷണി. പുലർച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോൺ നമ്പർ കണ്ടെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിലാണു താൻ ഫോൺവിളിച്ചതെന്ന് ജയരാമന്‍ പൊലീസിനോടു പറഞ്ഞു. എന്നാൽ എന്തിനാണ് ഇയാൾ ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെയാണു പ്രത്യേക വിമാനത്തിൽ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേർ‌ന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.

Imran Khan staying out of PM house will save expenditures worth Rs1.85b

PESHAWAR (APP): Pakistan Tehrik-e-Insaf (PTI) Chairman Imran Khan’s decision to live in a smaller, simpler residence and not in the official Prime Minister’s House will save the exorbitant amount of Pakistani Rs1.85 billion spent annually on the PM House. It will also send a positive message to the masses that their prime minister is not wasting public money on a life of luxuries and protocol ,the Gulf News reported. Imran Khan has, in a number of interviews and press conferences, made it clear that he will neither stay in the…

Saudi expels Canadian envoy, recalls its own over ‘interference’

RIYADH (AFP) – Saudi Arabia said Monday it was expelling the Canadian ambassador and had recalled its envoy while freezing all new trade, in protest at Ottawa s vigorous calls for the release of jailed activists. The kingdom gave the Canadian ambassador 24 hours to leave the country, in an abrupt rupture of relations over what it slammed as “interference” in its internal affairs. The move, which underscores a newly aggressive foreign policy led by Crown Prince Mohammed bin Salman, comes after Canada demanded the immediate release of human rights campaigners…

Syrian regime bombs IS jihadists in southern desert

BEIRUT (AFP) – Syrian regime forces bombed late Sunday a desert area under the control of the Islamic State (IS) jihadist group near the province of Sweida in southern Syria, a war monitor said. “The bombing and fighting between the regime forces and IS have intensified during the evening and are continuing,” said Rami Abdel Rahmane, head of the Syrian Observatory for Human Rights. “The regime is advancing to the north and northeast of Sweida”, adjacent to the desert zone of the southern province, he told AFP. This military operation…

US will ‘enforce the sanctions’ against Iran: Pompeo

ANCHORAGE (AFP) – US Secretary of State Mike Pompeo vowed Sunday that the United States would “enforce the sanctions” it is reimposing against Iran after President Donald Trump pulled out of the 2015 nuclear pact. As of 0401 GMT Tuesday, the Iran government can no longer buy US banknotes and broad sanctions will be slapped on Iranian industries, including its rug exports. Asked if Tehran would be able to evade the measures, Pompeo told journalists “the United States is going to enforce the sanctions,” speaking en route to Washington after…

Trump admits son met with Russian to get information on opponent

WASHINGTON (AFP) – US President Donald Trump admitted Sunday that his son met with a Russian lawyer in Trump Tower in 2016 “to get information on an opponent” but defended it as “totally legal.” It was Trump s most direct acknowledgement that the motive for the June 2016 meeting was to get dirt on Hillary Clinton, his Democratic rival for the presidency. As he has in the past, Trump insisted in a tweet that he did not know at the time about the meeting between his son Donald Jr. and Natalia…

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവകയില്‍ ഓര്‍മ്മപ്പെരുന്നാളും ഇടവകസ്ഥാപന വാര്‍ഷികവും ആഘോഷിച്ചു

ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരിശുദ്ധ മോര്‍ പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകസ്ഥാപനത്തിന്റെ 40-ാമത് വാര്‍ഷികവും സുവിശേഷ മഹായോഗവും 2018 ജൂലൈ 20,21,222 (വെള്ളി, ശനി, ഞായര്‍) തീയതകളില്‍ ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ: എല്‍ദോ മോര്‍ തീത്തോസ്തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും പ്രശസ്ത വാഗ്മിയും സുവിശേഷ പ്രാസംഗികനുമായ വന്ദ്യ പാറേക്കര പൗലോസ് കോറെപ്പിസ്‌കോപ്പായുടെയും സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീജരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ജുലൈ 20, 21 (വെള്ളി, ശനി) ദിവസങ്ങളില്‍ വന്ദ്യ പാറേക്കര അച്ചന്റെ സുവിശേഷഘോഷണവും ധ്യാനവും വളരെ അനുഗ്രഹപ്രദമായിരുന്നു ശനിയാഴ്ച വൈകിട്ട് അഭി: തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും ജൂലൈ 22 ഞായറാഴ്ച രാവിലെ 8.30 മണിക്ക് പ്രഭാത നമസ്ക്കാരവും 9.30 മണിക്ക് അഭി: തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രസംഗവും…

നോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കം

ഗാര്‍ഫീല്‍ഡ്, ന്യൂജേഴ്സി: വിവിധ ഭാഷാ സംസ്‌കാരങ്ങളില്‍ നിന്നുള്ളവരെ സമന്വയിപ്പിച്ചു കൊണ്ട് രൂപംകൊടുത്ത പ്രഥമ വൈസ് സര്‍വീസ് ക്ലബിന്റെ ചാര്‍ട്ടറിംഗും ഉദ്ഘാടനവും വ്യത്യസ്ഥമായി. അഫ്രിക്കന്‍ ഡ്രം മുതല്‍ ജപ്പാന്‍ വംശജ ആലപിച്ച വെനസ്വലന്‍ ഹാര്‍പ് വരെ വ്യത്യസ്തമായ കലാപരിപാടികളും ചടങ്ങിനു മോടിയായി. ചടങ്ങില്‍ സമാഹരിച്ച തുക ഹെല്ത്ത് ബാണ്‍ ഫൗണ്ടേഷന്റെ ഹീലിംഗ് മീല്‍ പ്രോഗ്രാമിനു സംഭാവന നല്‍കുകയും ചെയ്തു. എല്ലാംകൊണ്ടും അനുഗ്രഹീതമായ ചടങ്ങ് വൈസ് സര്‍വീസ് ക്ലബിന്റെ പ്രഖ്യാപിത ധാര്‍മ്മിക ലക്ഷ്യങ്ങള്‍ ഉദ്ഘോഷിക്കുന്നതായി. പങ്കെടുത്തവര്‍ക്കും ധന്യത പകര്‍ന്ന നിമിഷങ്ങള്‍. റവ. വര്‍ഗീസ് മാത്യുവിന്റെ പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. സ്വാഗതം പറഞ്ഞ റവ.ഡോ. ജേക്കബ് ഡേവിഡ് സ്നേഹിക്കാനും സേവിക്കാനുമുള്ള താത്പര്യം കുറഞ്ഞുവരുന്നതില്‍ ഖേദം പ്രകടിപ്പിച്ചു. ഭിന്നിച്ച് നില്‍ക്കാനാണ് ഇന്ന് പൊതുവേ മനുഷ്യന്‍ താത്പര്യം കാട്ടുന്നത്. ഈ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട വൈസ് സര്‍വീസ് ക്ലബ് പിന്തുണ…

Bangladesh shuts down mobile internet to tackle teen protests

DHAKA (AFP) – Bangladesh authorities have shut down mobile internet across swathes of the country, officials and local media said Sunday, as the authorities try to quell massive student protests that have spiralled into violence. For the last week students have brought parts of the capital Dhaka to a standstill with a protest against poor road safety after two teenagers were killed by a speeding bus. On Saturday the protests took a violent turn in Dhaka’s Jigatala neighborhood with more than 100 people injured. Witnesses said police fired rubber bullets…