പ്രവാസികള്‍ക്ക് ഇനി വോട്ടു ചെയ്യാം; ബില്‍ ലോക്‌സഭ പാസ്സാക്കി; പകരക്കാരെ ഉപയോഗിച്ചും വോട്ട് ചെയ്യാം

പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍-2018 ലോക്‌സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങള്‍ പ്രകാരം പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കും. രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ സമഗ്രമായ മാറ്റം പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന നിയമഭേദഗതി അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്. ഇതോടെ ആയിരക്കണക്കിനു മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാനാവും. അതേസമയം, വോട്ട് രേഖപ്പെടുത്താനുള്ള പകരക്കാരെ നിശ്ചയിക്കുന്നത് എങ്ങനെ എന്നതടക്കമുള്ള മറ്റു കാര്യങ്ങള്‍, ബില്ലിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയ കരട് ബില്‍ ലോക്‌‌സഭയില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക്, നാട്ടില്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തിയാല്‍ മാത്രമെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഇതിനെതിരെ ഗള്‍ഫ് സംരംഭകനും മലയാളിയുമായ…

മൊകേരി ഗവണ്മെന്റ് കോളേജില്‍ കോളേജ് യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ എസ്എഫ്ഐ ശ്രമം: നഈം ഗഫൂര്‍

മൊകേരി ഗവണ്മെന്റ് കോളേജില്‍ കോളേജ് യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ എസ് എഫ് എെ ശ്രമിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നഈം ഗഫൂര്‍. കഴിഞ്ഞ ദിവസം യൂണിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റിയുടെ പ്രതിനിധി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധന വേളയില്‍ റിട്ടേണിംഗ് ഓഫീസര്‍ നോമിനേഷന്‍ അകാരണമായി തള്ളുകയാണുണ്ടായത്. വിശദീകരണം തേടിയപ്പോള്‍ പേര് ബ്ലോക്ക് ലെറ്ററില്‍ എഴുതിയെന്ന കാരണമാണ് പറഞ്ഞത്. പേര് ബ്ലോക്ക് ലെറ്ററില്‍ എഴുതിയതിന്റെ പേരില്‍ നോമിനേഷന്‍ തള്ളാന്‍ നിയമപരമായി സാധുതയില്ലെന്നിരിക്കെ, ചോദ്യം ചെയ്തപ്പോള്‍ അത് അംഗീകരിക്കാല്‍ അദ്ദേഹം കൂട്ടാക്കിയില്ല. എസ് എഫ് ഐ ഒഴികെയുള്ള മറ്റു വിദ്യാര്‍ഥി സംഘടനകളുടെയും നോമിനേഷന്‍ ഇത്തരത്തില്‍ അകാരണമായി തള്ളിയിരുന്നു. റിട്ടേണിംഗ് ഓഫീസറെ സ്വാധീനിച്ച് തങ്ങള്‍ക്കെതിരായ നോമിനേഷനുകള്‍ തള്ളിക്കാനുള്ള, ജനാധിപത്യവിരുദ്ധ സമീപനമാണ് എസ്എഫ്ഐ നടത്തിയത്. റിട്ടേണിങ് ഓഫീസറുടെ ഈ നീക്കത്തിനെതിരെ യൂണിവേഴ്സിറ്റി ഡീനിന്…

सोने की पोजिशन खोलेगी लव लाइफ के राज

यह तो सभी जानते हैं कि आप जिस तरह से चलते हैं, जिस तरह से आप दूसरों के सामने खुद को प्रेजे़ंट करते हैं, उससे आपकी बॉडी लैंग्वेज और पर्सनैलिटी के बारे में काफी-कुछ पता चलता है, लेकिन क्या आप जानते हैं कि आपकी स्लीपिंग पोज़िशन यानी सोने का अंदाज़ आपकी लव लाइफ के बारे में काफी कुछ बताता है? आज हम आपको कपल्स की कुछ ऐसी ही स्लीपिंग पोज़िशन्स के बारे में बताएंगे। साथ ही जानेंगे कि वे लव लाइफ के बारे में क्या कहती हैं। स्पून की शेप…

सिर्फ प्लेजर के लिए नहीं सेक्स

सेक्शुअल रिलेशनशिप सिर्फ प्लेजर और फन के लिए नहीं होती। कुछ लोग सेक्स को सिर्फ लस्ट से जोड़ते हैं, लेकिन ऐसा करना गलत है। सेक्स किसी भी रिश्ते को बेहतर बनाने में भी काफी मदद कर सकता है। हम आपको बता रहें हैं वे पांच वजह जो सेक्स को रिलेशनशिप के लिए जरूरी बनाते हैं। इमोशनल बॉन्ड होता है स्ट्रॉन्ग सेक्स आपको अपने पार्टनर के सिर्फ फिजिकली ही नहीं बल्कि इमोशनली भी नजदीक लाता है। ऐसा होने पर बॉन्ड भी मजबूत होता है, जो रिलेशनशिप को बेहतर बनाता है। स्ट्रेस…

मां-बाप ने नहीं दिया था खून, बहन के DNA से हुआ दाऊद के गुर्गे झिंगाड़ा का खेल खत्म

मुंबई : अंडरवर्ल्ड डॉन दाऊद इब्राहिम के शूटर मुजक्किर मुदस्सर हुसैन उर्फ मुन्ना झिंगाड़ा के मुंबई प्रत्यर्पण का मुकदमा बैंकॉक कोर्ट में भारत जीत गया है। मुंबई पुलिस के एक अधिकारी के अनुसार, कानूनी लड़ाई में अपनी सगी बहन का डीएनए मुन्ना को भारी पड़ गया। हालांकि, मुन्ना ने पाकिस्तान सरकार के जरिए अपने बचाव में अपने दो बच्चों के कराची के स्कूल से जुड़े दस्तावेज बैंकॉक की अदालत में दिए थे, ताकि वह साबित कर सके कि वह पाकिस्तानी है लेकिन कोर्ट ने मुन्ना के इन फर्जी सबूतों को कोई महत्व…

पूर्व IPS का आरोप- BJP के जनाधार से बौखलाईं ममता, अफसरों का कर रहीं तबादला

कोलकाता : पूर्व आईपीएस अफसर भारती घोष ने पश्चिम बंगाल की मुख्यमंत्री ममता बनर्जी के खिलाफ राज्य में भारतीय जनता पार्टी (भाजपा) का जनाधार बढ़ने से बौखलाने का आरोप लगाया है. उन्होंने कहा है कि राज्य के अधिकारियों पर तृणमूल कांग्रेस के मनमाफिक काम करने का दबाव है. महिला अधिकारी का आरोप है कि मिदनापुर में भाजपा का जनाधार बढ़ने की वजह से उन्हें दरकिनार कर दिया गया था. बता दें कि भारती घोष मिदनापुर में पुलिस अधीक्षक रह चुकी हैं. भारती घोष ने टीवी टुडे नेटवर्क से बातचीत में इस बात…

मॉनसून सत्र का आज आखिरी दिन, राज्यसभा में पेश होगा संशोधित ट्रिपल तलाक बिल

संसद के मॉनसून सत्र का आज आखिरी दिन है. आज केंद्र सरकार राज्यसभा में अति महत्वपूर्ण तीन तलाक बिल को पेश कर सकती है. गुरुवार को ही मोदी कैबिनेट ने इस बिल में संशोधन किए हैं, जिसके बाद अब ये बिल पास होने की उम्मीद जताई जा रही है. बता दें कि इससे पहले कांग्रेस ने इस बिल में कई तरह की कमियां बताई थीं, जिसके बाद बिल को संशोधित किया गया है. गौरतलब है कि गुरुवार को ही राज्यसभा में उपसभापति के चुनाव हुए हैं, इस चुनाव में एनडीए के हरिवंश…

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു

ലോസ് ആഞ്ചലസ്: സഹനപുത്രിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോമലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ നവനാള്‍ നൊവേനയും തിരുനാളും പൂര്‍വാധികം ഭക്ത്യാദരവോടെ കൊണ്ടാടി. 20-നു വൈകിട്ട് 7:15നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പകീല്‍കൊടിയേറ്റ് നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ഷിന്‌ടോ, ഫാ. മാത്യു മുഞ്ഞനാട്ട്, ഫാ. ബെന്നി ആയത്തുപാടം, ഫാ. ജിജോ വാഴപ്പിള്ളി, ഫാ. സിജു മുടക്കോടില്‍, ഫാ. സെബാസ്റ്റ്യന്‍ വെട്ടിക്കല്‍, ഫാ. ബെര്‍ണാഡ്, ഫാ. മനോജ് എന്നിവര്‍ ആത്മീയനേതൃത്വംനല്‍കി. നവനാള്‍ നൊവേനയുടെ സമാപനദിവസമായ 28-നു വൈകിട്ട് 4 മണിക്ക് ഫാ. സിബി കൊച്ചീറ്റത്തോട്ട് ആഘോഷമായ ദിവ്യബലി, ലദീഞ്ഞു, നൊവേന എന്നിവയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്നു യൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തപ്പെട്ട ആത്മീയ കലാസദ്യ ഏവര്‍ക്കും ഏറെ ആസ്വാദ്യകരമായിരുന്നു. നവനാള്‍ നൊവേനാദിനങ്ങളില്‍ ബലിമധ്യേബഹുമാനപെട്ട വൈദികര്‍ ഇടവകമധ്യസ്ഥയില്‍ പ്രശോഭിച്ചിരുന്നദൈവസ്‌നേഹം, പരസ്‌നേഹം,…

എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 1 ന് ഡിട്രോയിറ്റില്‍

ഡിട്രോയിറ്റ് : അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തി വരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ 13-മത് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിന് ഈ വര്‍ഷം ഡിട്രോയിറ്റ് ആതിഥേയത്വം അരുളുന്നു. എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഡിട്രോയിറ്റിലെ നാനാവിഭാഗത്തില്‍പ്പെട്ട എല്ലാ മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 1-ാം തീയതി ശനിയാഴ്ച 9 മണി മുതല്‍ (Elite Sportsplex 2020 mall Dr. E. Waterford, MI 48328) സ്റ്റേഡിയത്തില്‍ വച്ച് എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടുകൂടി Detroit Eagles Volleyball Club ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമായി ഏതാണ്ട് 10 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ ടൂര്‍ണമെന്റിന്റെ വിജയപ്രദമായ നടത്തിപ്പിനു വേണ്ടി വിപുലമായ കമ്മിറ്റികള്‍…

ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 -ന്

ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 -നു ഓസ്വീഗോ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടുകൂടി അരങ്ങേറും. നോര്‍ത്ത് അമ്വേരിക്കയില്‍ ആദ്യമായി പഞ്ചവാദ്യം ചെണ്ടമേളം എന്നിവ അവതരിപ്പിച്ചു ഒട്ടനവധി കലസ്‌നേഹികളുടെ ഹൃദയത്തില്‍ ഇടം നേടിയ ചിക്കാഗോ കലാക്ഷേത്ര ഇത്തവണ പഞ്ചാരിമേളം അരങ്ങേറ്റവും ആയി ആണ് നിങ്ങള്‍ടെ മുന്നില്‍ എത്തുന്നത്. ഉച്ചക്ക് 1:30 -ന് കേരള തനിമ ആര്ന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍,പുലികളി, കുമ്മാട്ടി, തിരുവാതിരകളി,മറ്റു നൃത്തന്രിത്യദിള്‍ എന്നിവയോടൊപ്പം പരമ്പരാഗത രീതിയില്‍ തയാറാക്കി വിളമ്പുന്ന ഓണസദ്യയും കാണും. ഇവയെല്ലാം ആണ് ചിക്കാഗോ കലക്ഷേട്രയുടെ ഓണത്തിനെ മറ്റുള്ള ആഘോഷങ്ങളില്‍ നിന്ന് വ്യതസ്തം ആക്കുന്നത് കേരളത്തിന്റെ തനതു ക്ഷേത്ര കലകളുടെ പരിപോഷണവും, പ്രചാരണവും മുഖ്യ ലക്ഷ്യമാക്കി 2013 ഇല്‍ ഒരു കൂട്ടം കലാ ആസ്വാദകരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഷിക്കാഗോ…